ETV Bharat / state

അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും ഒഴിവാക്കാൻ നിയമ നിർമാണം നടത്തും: മന്ത്രി ആര്‍ ബിന്ദു - നരബലി

ഇലന്തൂരില്‍ നരബലി നടത്തിയ കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷനടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അനാചാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണമെന്നും മന്ത്രി

Minister R Bindu about human scarifies culprits  Minister R Bindu  human scarifies culprits  human scarifies  മന്ത്രി ആര്‍ ബിന്ദു  ഇലന്തൂരില്‍ നരബലി  നരബലി  മന്ത്രി ഡോ ആർ ബിന്ദു
അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും ഒഴിവാക്കാൻ നിയമ നിർമാണം നടത്തും: മന്ത്രി ആര്‍ ബിന്ദു
author img

By

Published : Oct 12, 2022, 1:02 PM IST

Updated : Oct 12, 2022, 1:17 PM IST

തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിൽ നരബലിയിലൂടെ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷനടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു. അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും ഒഴിവാക്കാൻ നിയമ നിർമാണത്തെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

മന്ത്രി ആര്‍ ബിന്ദു പ്രതികരിക്കുന്നു

കേരളത്തിൽ മുമ്പ് നിലനിന്നിരുന്ന അനാചാരങ്ങളും ദുരാചാരങ്ങളും വീണ്ടും പ്രതിഷ്‌ഠിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനെതിരെ പ്രബുദ്ധ കേരളം വലിയ പ്രതിഷേധങ്ങൾ നടത്തണം. അന്ധവിശ്വാസങ്ങൾക്ക് ഇരകളാകുന്നത് സ്ത്രീകൾ ആണെന്നത് ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

Last Updated : Oct 12, 2022, 1:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.