ETV Bharat / state

'നിയമം നിയമത്തിന്‍റെ വഴിക്കു പോട്ടെ'; തൊണ്ടിമുതൽ കേസിൽ പ്രതികരണവുമായി മന്ത്രി ആന്‍റണി രാജു

1990 ൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പിടിയിലായ പ്രതിയെ രക്ഷിക്കാൻ അഭിഭാഷകനായിരുന്ന ആൻ്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്നാണ് കേസ്.

author img

By

Published : Aug 3, 2022, 2:18 PM IST

minister antony rajus theft case  minister antony rajus case  minister antony raju  minister antony rajus reaction against his case  തൊണ്ടിമുതൽ മോഷണക്കേസ്  മന്ത്രി ആന്‍റണി രാജു  മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം  തൊണ്ടിമുതൽ മോഷണക്കേസിൽ പ്രതികരണവുമായി മന്ത്രി ആന്‍റണി രാജു  മന്ത്രി ആന്‍റണി രാജുവിനെതിരായ കേസ്
'നിയമം നിയമത്തിന്‍റെ വഴിക്കു പോട്ടെ'; തൊണ്ടിമുതൽ മോഷണക്കേസിൽ പ്രതികരണവുമായി മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: തൊണ്ടിമുതൽ മോഷണക്കേസിൽ പ്രതികരണവുമായി മന്ത്രി ആന്‍റണി രാജു. മോഷണക്കേസിൽ നിയമം നിയമത്തിന്‍റെ വഴിക്കു പോട്ടെയെന്ന് മന്ത്രി പ്രതികരിച്ചു. ഓരോ ഘട്ടത്തിലും വേണ്ടതു ചെയ്യും. അതുകൊണ്ടാണ് എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതെന്നും മന്ത്രി പറഞ്ഞു.

തനിക്കെതിരായി നെടുമങ്ങാട് മജിസ്ട്രേട്ട് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആൻ്റണി രാജു ഹർജി നൽകിയത്. 1990 ൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പിടിയിലായ പ്രതിയെ രക്ഷിക്കാൻ അഭിഭാഷകനായിരുന്ന ആൻ്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്നാണ് കേസ്.

ALSO READ: തൊണ്ടിമുതലില്‍ കൃത്രിമം: മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം, തുടർ നടപടികൾ ഒരു മാസത്തേക്ക് സ്റ്റേ ചെയ്‌ത്‌ ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.