ETV Bharat / state

യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവം; റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

ജനങ്ങളെ ഉപദ്രവിക്കുന്ന രീതിയിൽ മിന്നൽ പണിമുടക്ക് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ.

ksrtc strike  minister ak saseendran  കെഎസ്‌ആര്‍ടിസി മിന്നൽ പണിമുടക്ക്  യാത്രാക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവം  മന്ത്രി എ.കെ.ശശീന്ദ്രൻ
യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവം; റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം
author img

By

Published : Mar 4, 2020, 5:52 PM IST

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി മിന്നൽ പണിമുടക്കിനെ തുടർന്ന് യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്‌ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ.

റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. പണിമുടക്കിനെ തുടർന്ന് നഗരത്തിലുണ്ടായ ഗതാഗത കുരുക്കിനെ കുറിച്ച് കലക്‌ടർ അന്വേഷിക്കും. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ ഉപദ്രവിക്കുന്ന രീതിയിൽ മിന്നൽ പണിമുടക്ക് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.