ETV Bharat / state

നാര്‍ക്കോട്ടിക് ജിഹാദ് വിവാദം : മത-സാമുദായിക നേതാക്കളുടെ യോഗം തുടങ്ങി - മുസ്ലീം ലീഗ്

യോഗം നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറില്‍ ; വിവിധ മത സംഘനകളുടെ നേതാക്കള്‍ യോഗത്തില്‍

community leaders  meeting of community leaders  Nalamchira  മത-സാമുദായിക നേതാക്കള്‍  മുസ്ലീം ലീഗ്  മാർ ഈവാനിയോസ് വിദ്യാനഗര്‍
മത-സാമുദായിക നേതാക്കൻമാരുടെ സമ്മേളനം തുടങ്ങി
author img

By

Published : Sep 20, 2021, 6:09 PM IST

Updated : Sep 20, 2021, 6:36 PM IST

തിരുവനന്തപുരം : ക്ലീമിസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ തലസ്ഥാത്ത് മതസാമുദായിക നേതാക്കൻമാരുടെ യോഗം തുടങ്ങി. നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലാണ് യോഗം.

മത-സാമുദായിക നേതാക്കൻമാരുടെ സമ്മേളനം തുടങ്ങി

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ, മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്‍റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, തിരുവനന്തപുരം ലാറ്റിൻ കത്തോലിക്ക ആർച്ച് ബിഷപ്പ് സൂസെപാക്യം, മാർത്തോമ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ബിഷപ്പ് ജോസഫ് മാർ ബർണബാസ്, മലങ്കര ഓർത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് എന്നിവര്‍ പങ്കെടുക്കുന്നു.

കൂടുതല്‍ വായനക്ക്: ഫ്രീഡം സിംഫണി : തടവറയില്‍ തിരുത്തലിനും തിരിഞ്ഞുനോട്ടത്തിനും പാട്ടുവഴി

മൂവാറ്റുപുഴ മലങ്കര യാക്കോബായ സഭ ബിഷപ്പ് മാത്യൂസ് മാർ അന്തിമോസ്, തിരുവനന്തപുരം പാളയം ഇമാം ഡോ. പി വി സുഹൈബ് മൗലവി, കോഴിക്കോട് പാളയം ഇമാം ഡോ ഹുസൈൻ മടവൂർ, സുന്നി യുവജനസഖ്യം സംസ്ഥാന സെക്രട്ടറി സിദ്ദിഖി സഖാഫി നേമം, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് കരമന ബയാർ, ജമാഅത്ത് ഇസ്ലാമി സ്റ്റേറ്റ് കമ്മിറ്റി അംഗം എച്ച്. ശഹീർ മൗലവി, സ്വാമി സൂക്ഷ്മാനന്ദ ശിവഗിരിമഠം, സ്വാമി അശ്വതി തിരുനാൾ (ഏകലവ്യ ആശ്രമം) എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

Last Updated : Sep 20, 2021, 6:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.