ETV Bharat / state

മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പാര്‍ക്കിങിനിടമില്ല

പാര്‍ക്കിങ് ഏരിയയില്‍ ഒഴിവുള്ള ഇടങ്ങളെല്ലാം ഡോക്ടർമാർക്കും ജീവനക്കാർക്കും മാത്രമായി വേർതിരിച്ചതിരിച്ചിരിക്കുന്നു

no parking
author img

By

Published : May 6, 2019, 6:12 PM IST

Updated : May 6, 2019, 9:09 PM IST

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് രോഗികൾക്കും സന്ദർശകർക്കും വാഹന പാർക്കിങിന് ഇടമില്ല. ഒഴിവുള്ള ഇടങ്ങളെല്ലാം ഡോക്ടർമാർക്കും ജീവനക്കാർക്കും മാത്രമായി വേർതിരിച്ചതിനാൽ മറ്റുള്ളവർ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്. ആശുപത്രിയിൽ വന്നു പോകുന്നവരും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ പാർക്കിനെ ചൊല്ലിയുള്ള തർക്കം പതിവുകാഴ്ചയാണ്. നോ പാർക്കിങ് എന്ന കർശന നിലപാട് നടപ്പാക്കുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് പക്ഷെ വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണം എന്ന ചോദ്യത്തിന് ഉത്തരമില്ല.

മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പാര്‍ക്കിങിനിടമില്ല

പ്രത്യേക ഇടമില്ലാത്തതിനാൽ പറ്റുന്നിടത്ത് പാർക്ക് ചെയ്യുകയാണ് ഇവിടെ എത്തുന്നവർ. ആശുപത്രിയുടെ പ്രവേശന കവാടം മുതൽ അത്യാഹിത വിഭാഗത്തിന് അടുത്ത് വരെ തിരക്കേറിയ ഇടുങ്ങിയ വഴിയിൽ ഇരുവശത്തും ബൈക്കുകൾ നിരത്തി വച്ചിരിക്കുന്നു. ഇത് അത്യാസന്ന നിലയിലുള്ള രോഗികളുമായി എത്തുന്ന ആംബുലൻസുകൾക്ക് പതിവായി തടസ്സം ഉണ്ടാക്കുന്നുണ്ടെങ്കിലും പാർക്കിങ് പ്രശ്നം പരിഹരിക്കാൻ നടപടി ഒന്നുമില്ല.

അത്യാഹിത വിഭാഗത്തിനു സമീപത്തെ മൈതാനത്താണ് ഒരേ ഒരു പേ ആൻഡ് പാർക്ക് സംവിധാനമുള്ളത്. മറ്റു സ്ഥലങ്ങൾ എല്ലാം ജീവനക്കാരുടെയും ഡോക്ടർമാരുടെയും വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനായി കയറുകെട്ടി വേർതിരിച്ചിരിക്കുന്നു.

Intro:തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് രോഗികൾക്കും സന്ദർശകർക്കും വാഹന പാർക്കിങ്ങിന് ഇടമില്ല. ഒഴിവുള്ള ഇടങ്ങളെല്ലാം ഡോക്ടർമാർക്കും ജീവനക്കാർക്കും മാത്രമായി വേർതിരിച്ചതിനാൽ മറ്റുള്ളവർ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്.

Body:vo

തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പരിസരത്ത് എവിടെ നോക്കിയാലും ഈ ബോർഡുകൾ കാണാം.

hold- no parking boards

ആശുപത്രിയിൽ വന്നു പോകുന്നവരും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ പാർക്കിനെ ചൊല്ലിയുള്ള തർക്കമാണ് മറ്റൊരു പതിവുകാഴ്ച.
നൊ പാർക്കിംഗ് എന്ന കർശന നിലപാട് നടപ്പാക്കുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് പക്ഷെ വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണം എന്ന ചോദ്യത്തിന് ഉത്തരമില്ല.

byte 1, 2

പ്രത്യേക ഇടമില്ലാത്തതിനാൽ പറ്റുന്നിടത്ത് പാർക്ക് ചെയ്യുകയാണ് ഇവിടെ എത്തുന്നവർ. ആശുപത്രിയുടെ പ്രവേശന കവാടം മുതൽ അത്യാഹിത വിഭാഗത്തിന് അടുത്ത് വരെ തിരക്കേറിയ ഇടുങ്ങിയ വഴിയിൽ ഇരുവശത്തും ബൈക്കുകൾ നിരത്തി വച്ചിരിക്കുന്നു. ഇത് അത്യാസന്ന നിലയിലുള്ള രോഗികളുമായി എത്തുന്ന ആംബുലൻസുകൾക്ക് പതിവായി തടസ്സം ഉണ്ടാക്കുന്നുണ്ടെങ്കിലും പാർക്കിങ് പ്രശ്നം പരിഹരിക്കാൻ നടപടി ഒന്നുമില്ല.

byte 3

Conclusion:അത്യാഹിത വിഭാഗത്തിനു സമീപത്തെ മൈതാനത്താണ് ഒരേ ഒരു പേ ആൻഡ് പാർക്ക് സംവിധാനം. മറ്റു സ്ഥലങ്ങൾ എല്ലാം ജീവനക്കാരുടെയും ഡോക്ടർമാരുടെയും വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനായി കയറുകെട്ടി വേർതിരിച്ചിരിക്കുന്നു.

PTC
Last Updated : May 6, 2019, 9:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.