തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കൂട്ട ബാലത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. കേസ് തേഞ്ഞു മാഞ്ഞ് പോകാതെ പ്രതികൾക്കൾക്ക് ശിക്ഷ ലഭിക്കാന്‍ നടപടി സ്വീകരിക്കും. മാധ്യമ വാർത്തകൾ വന്നപ്പോൾ തന്നെ കമ്മീഷൻ സ്വമേധയ കേസെടുത്തു. സ്ത്രീകൾക്കെതിരെ ഇത്തരം സംഭവങ്ങൾ എന്തുകൊണ്ട് ആവർത്തിക്കുന്നുവെന്ന് സമൂഹം ചിന്തിക്കണമെന്നും വനിത കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
കഠിനംകുളം പീഡനം: പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷൻ - എം.സി ജോസഫൈൻ
മാധ്യമ വാർത്തകൾ വന്നപ്പോൾ തന്നെ കമ്മീഷൻ സ്വമേധയ കേസെടുത്തു. സ്ത്രീകൾക്കെതിരെ ഇത്തരം സംഭവങ്ങൾ എന്തുകൊണ്ട് ആവർത്തിക്കുന്നുവെന്ന് സമൂഹം ചിന്തിക്കണമെന്നും വനിത കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
കഠിനംകുളം പീഡനം: പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷൻ
തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കൂട്ട ബാലത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. കേസ് തേഞ്ഞു മാഞ്ഞ് പോകാതെ പ്രതികൾക്കൾക്ക് ശിക്ഷ ലഭിക്കാന്‍ നടപടി സ്വീകരിക്കും. മാധ്യമ വാർത്തകൾ വന്നപ്പോൾ തന്നെ കമ്മീഷൻ സ്വമേധയ കേസെടുത്തു. സ്ത്രീകൾക്കെതിരെ ഇത്തരം സംഭവങ്ങൾ എന്തുകൊണ്ട് ആവർത്തിക്കുന്നുവെന്ന് സമൂഹം ചിന്തിക്കണമെന്നും വനിത കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
കഠിനംകുളം പീഡനം: പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷൻ
കഠിനംകുളം പീഡനം: പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷൻ
Last Updated : Jun 5, 2020, 7:42 PM IST