ETV Bharat / state

മരട് വിഷയത്തിൽ സിപിഎമ്മിന്‍റേത് ഇരട്ടത്താപ്പ് നയം : കെ വി തോമസ്

പ്രശ്‌നം ഗവർണറെ ധരിപ്പിച്ചിട്ടുണ്ടെന്നും വിഷയത്തിൽ ഇടപെടാമെന്ന് ഗവർണർ സമ്മതിച്ചുവെന്നും കെ വി തോമസ് അറിയിച്ചു

കെ വി തോമസ്
author img

By

Published : Sep 13, 2019, 6:15 PM IST

Updated : Sep 13, 2019, 7:04 PM IST

തിരുവനന്തപുരം: മരട് ഫ്ലാറ്റ് വിഷയത്തിൽ സംസ്ഥാന സർക്കാർ ഇരട്ടത്താപ്പ് നയം കാണിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.വി. തോമസ്. ഒരു ഭാഗത്ത് കോടതി വിധിക്കെതിരെ സമരം നടത്തുകയും മറുഭാഗത്ത് കോടതി വിധി നടപ്പാക്കുകയും ചെയ്യാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കോടതി വിധിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കാൻ സർക്കാരിനായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിപിഎമ്മിന്‍റേത് ഇരട്ടത്താപ്പ് നയമെന്ന് കെ വി തോമസ്
സുപ്രീം കോടതിയുടെ വിധി ഉടമകളുടെ അഭിപ്രായം കണക്കിലെടുക്കാതെയാണ്. ഗവർണറെ കണ്ട് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തിയെന്നും അനുഭാവപൂർവ്വം പ്രശ്നത്തിൽ ഇടപെടാമെന്ന് ഗവർണർ സമ്മതിച്ചുവെന്നും കെ.വി തോമസ് അറിയിച്ചു.1996 ൽ സി.പി.എം മരട് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകിയത്. കോൺഗ്രസ് ഇതിനെ രാഷ്ട്രീയവൽക്കരിക്കാൻ ഉദ്ദേശിക്കുന്നില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വരും ദിവസങ്ങളിൽ സ്ഥലം സന്ദർശിക്കുമെന്നും കെ.വി. തോമസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Intro:

തിരുവനന്തപുരം:മരട് ഫ്ലാറ്റ് വിഷയത്തിൽ സംസ്ഥാന സർക്കാർ ഇരട്ടത്താപ്പ് നയം കാണിക്കുന്നുവെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ .വി തോമസ്.ഒരു ഭാഗത്ത് കോടതി വിധിക്കെതിരെ സമരം നടത്തുകയും മറുഭാഗത്ത് കോടതി വിധി നടപ്പാക്കുകയും ചെയ്യാനാണ് സി പി എം ശ്രമിക്കുന്നത്.കോടതി വിധിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കാൻ സർക്കാരിനായില്ല.
സുപ്രീം കോടതി വിധി ഉടമകളുടെ അഭിപ്രായം കണക്കിലെടുക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.ഗവർണറെ കണ്ട് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തിയെന്നും അനുഭാവപൂർവ്വം പ്രശ്നത്തിൽ ഇടപെടാമെന്ന് ഗവർണർ സമ്മതിച്ചതായും കെ.വി തോമസ് പറഞ്ഞു.1996 ൽ സി പി എം മരട് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് ഫ്ലാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയത്. കോൺഗ്രസ് ഇതിനെ രാഷ്ട്രീയവൽക്കരിക്കാൻ ഉദ്ദേശിക്കുന്നില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വരും ദിവസങ്ങളിൽ സ്ഥലം സന്ദർശിക്കുമെന്നും കെ.വി തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.Body:തിരുവനന്തപുരം:മരട് ഫ്ലാറ്റ് വിഷയത്തിൽ സംസ്ഥാന സർക്കാർ ഇരട്ടത്താപ്പ് നയം കാണിക്കുന്നുവെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ .വി തോമസ്.ഒരു ഭാഗത്ത് കോടതി വിധിക്കെതിരെ സമരം നടത്തുകയും മറുഭാഗത്ത് കോടതി വിധി നടപ്പാക്കുകയും ചെയ്യാനാണ് സി പി എം ശ്രമിക്കുന്നത്.കോടതി വിധിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കാൻ സർക്കാരിനായില്ല.
സുപ്രീം കോടതി വിധി ഉടമകളുടെ അഭിപ്രായം കണക്കിലെടുക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.ഗവർണറെ കണ്ട് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തിയെന്നും അനുഭാവപൂർവ്വം പ്രശ്നത്തിൽ ഇടപെടാമെന്ന് ഗവർണർ സമ്മതിച്ചതായും കെ.വി തോമസ് പറഞ്ഞു.1996 ൽ സി പി എം മരട് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് ഫ്ലാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയത്. കോൺഗ്രസ് ഇതിനെ രാഷ്ട്രീയവൽക്കരിക്കാൻ ഉദ്ദേശിക്കുന്നില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വരും ദിവസങ്ങളിൽ സ്ഥലം സന്ദർശിക്കുമെന്നും കെ.വി തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.Conclusion:
Last Updated : Sep 13, 2019, 7:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.