ETV Bharat / state

ആറ്റിങ്ങൽ ചെമ്പകമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു - man stabbed to death

മുൻ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. വിഷ്ണുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് ആക്രമിച്ചത്

ആറ്റിങ്ങൽ ചെമ്പകമംഗലത്ത്  യുവാവ് കുത്തേറ്റ് മരിച്ചു  man stabbed to death  Attingal Chembakamangalam
വിഷ്ണുആറ്റിങ്ങൽ ചെമ്പകമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു
author img

By

Published : Dec 19, 2020, 9:50 AM IST

തിരുവനന്തപുരം: ആറ്റിങ്ങൽ ചെമ്പക മംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു.ചെമ്പക മംഗലം കുറക്കട സ്വദേശി വിഷ്ണു (30) ആണ് കുത്തേറ്റു മരിച്ചത്.മരിച്ച വിഷ്ണുവിന്‍റെ സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിനെ (38) പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തരയോടെ ചെമ്പക മംഗലത്താണ് സംഭവം. വിഷ്ണുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് ആക്രമിച്ചത്. ഇരുവരുമായുള്ള അടിപിടിക്കിടെ വിമലിനും പരിക്കേറ്റു. നെഞ്ചിലേറ്റ കുത്താണ് വിഷ്ണുവിന്‍റെ മരണത്തിന് കാരണം. ആശുപത്രിയിലുള്ള വിമൽ പൊലീസ് നിരീക്ഷണത്തിലാണ്. മംഗലപുരം പൊലീസ് കേസെടുത്തു. മുൻ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.