ETV Bharat / state

പീഡന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രദര്‍ശിപ്പിച്ച യുവാവ് പിടിയില്‍ - യുവാവ് അറസ്റ്റില്‍

19കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കല്ലിയൂര്‍ സ്വദേശി രാജീവാണ് പിടിയിലായത്

യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഇന്‍റർനെറ്റിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
author img

By

Published : Oct 16, 2019, 3:52 PM IST

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങളെടുത്ത് സമൂഹമാധ്യത്തില്‍ പ്രദര്‍ശിപ്പിച്ച യുവാവിനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. കല്ലിയൂർ പ്ലാവത്തല വീട്ടിൽ രാജീവാണ്(34) പിടിയിലായത്. 19കാരിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശാന്തിവിള താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. നേമം സി.ഐ ബൈജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാജീവിനെ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

Intro:യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഇന്റർനെറ്റിൽ പ്രചരിച്ച യുവാവ് നേമത്ത് പിടിയിയിൽ. കല്ലിയൂർ പ്ലാവത്തല വീട്ടിൽ രാജീവ് ( വയസ് 34) ആണ് അറസ്റ്റിലായത്. 19 കാരി യെ പീഡിപ്പിച്ച ശേഷം മൊബൈലിൽ പകർത്തി ഇൻറർ നെറ്റ് വഴി പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഫോർട്ട് ACP പ്രതാപൻ നായരുടെ നിർദ്ദേശാനുസരണം നേമം CI ബൈജു .L.S നായർ സബ് ഇൻസ്പെക്ടർമാരായ സനോജ്.എസ്., വി.എസ്.സുധീഷ് കുമാർ, ദീപു , സുരേഷ് കുമാർ ASI ജയകുമാർ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.Body:യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഇന്റർനെറ്റിൽ പ്രചരിച്ച യുവാവ് നേമത്ത് പിടിയിയിൽ. കല്ലിയൂർ പ്ലാവത്തല വീട്ടിൽ രാജീവ് ( വയസ് 34) ആണ് അറസ്റ്റിലായത്. 19 കാരി യെ പീഡിപ്പിച്ച ശേഷം മൊബൈലിൽ പകർത്തി ഇൻറർ നെറ്റ് വഴി പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഫോർട്ട് ACP പ്രതാപൻ നായരുടെ നിർദ്ദേശാനുസരണം നേമം CI ബൈജു .L.S നായർ സബ് ഇൻസ്പെക്ടർമാരായ സനോജ്.എസ്., വി.എസ്.സുധീഷ് കുമാർ, ദീപു , സുരേഷ് കുമാർ ASI ജയകുമാർ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.Conclusion:യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഇന്റർനെറ്റിൽ പ്രചരിച്ച യുവാവ് നേമത്ത് പിടിയിയിൽ. കല്ലിയൂർ പ്ലാവത്തല വീട്ടിൽ രാജീവ് ( വയസ് 34) ആണ് അറസ്റ്റിലായത്. 19 കാരി യെ പീഡിപ്പിച്ച ശേഷം മൊബൈലിൽ പകർത്തി ഇൻറർ നെറ്റ് വഴി പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഫോർട്ട് ACP പ്രതാപൻ നായരുടെ നിർദ്ദേശാനുസരണം നേമം CI ബൈജു .L.S നായർ സബ് ഇൻസ്പെക്ടർമാരായ സനോജ്.എസ്., വി.എസ്.സുധീഷ് കുമാർ, ദീപു , സുരേഷ് കുമാർ ASI ജയകുമാർ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.