ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ - ജിജോ

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി ജിജോ പ്രണയം നടിച്ച് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

പെൺകുട്ടിയെ പീഡിപ്പിച്ചു  പീഡിപ്പിച്ചു  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  Man arrested for molesting minor girl in marayamuttom  molesting minor girl  molesting minor girl in trivandrum  ജിജോ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
author img

By

Published : Aug 11, 2021, 10:52 PM IST

തിരുവനന്തപുരം: മാരായമുട്ടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ. കൊല്ലയിൽ ജോജോ ഭവനിൽ ചിക്കു എന്നു വിളിക്കുന്ന ജിജോ (26) ആണ് പിടിയിലായത്. രണ്ട് മാസം മുൻപാണ് കേസിനാസ്‌പദമായ സംഭവം.

ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് മാരായമുട്ടം പൊലീസിൽ പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.