തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മഞ്ചേരി സ്വദേശി അബുദാബിയിൽ മരിച്ചു. മഞ്ചേരി തുറക്കൽ പാമ്പാടി ഇസ്മായിലാണ് മരിച്ചത്. കൊവിഡ് ബാധിച്ച ഇയാൾ മാസത്തോളമായി വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു.
അബുദാബിയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു - തിരുവനന്തപുരം
മഞ്ചേരി തുറക്കൽ പാമ്പാടി ഇസ്മായിലാണ് മരിച്ചത്.
അബുദാബിയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു