ETV Bharat / state

ബിജെപി കൗൺസിലർമാർക്ക് ഐക്യദാർഢ്യമറിയിച്ച് മഹിളാമോർച്ചയുടെ ധർണ - bjp councilors

നികുതി തിരിമറി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ടാണ് ബിജെപി കൗൺസിലർമാരുടെ സമരം.

march mahila morcha  mahila morcha march  നികുതി തിരിമറി  ബിജെപി കൗൺസിലർമാർക്ക് ഐക്യദാർഢ്യമറിയിച്ച് മഹിളാമോർച്ചയുടെ ധർണ  ബിജെപി കൗൺസിലർമാർക്ക് ഐക്യദാർഢ്യമറിയിച്ച് മഹിളാമോർച്ചയുടെ മാർച്ച്  മാർച്ച്  ധർണ  ബിജെപി കൗൺസിലർമാർക്ക് ഐക്യദാർഢ്യം  ബിജെപി കൗൺസിലർമാർക്ക് ഐക്യദാർഢ്യമറിയിച്ച് മഹിളാമോർച്ച  ബിജെപി കൗൺസിലർമാർക്ക് ഐക്യദാർഢ്യവുമായി മഹിളാമോർച്ച  ഐക്യദാർഢ്യം  മഹിളാമോർച്ച  mahila morcha march in solidarity with bjp councilors  solidarity  bjp councilors  ധർണ
ബിജെപി കൗൺസിലർമാർക്ക് ഐക്യദാർഢ്യമറിയിച്ച് മഹിളാമോർച്ചയുടെ ധർണ
author img

By

Published : Sep 30, 2021, 4:22 PM IST

Updated : Sep 30, 2021, 5:10 PM IST

തിരുവനന്തപുരം: ബിജെപി കൗൺസിലർമാർക്ക് ഐക്യദാർഢ്യവുമായി മഹിളാമോർച്ച. നികുതി തിരിമറിക്കെതിരെ പ്രതിഷേധിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർക്കാണ് ഐക്യദാർഢ്യവുമായി മഹിളാമോർച്ച രംഗത്തെത്തിയിരിക്കുന്നത്.

ബിജെപി കൗൺസിലർമാർക്ക് ഐക്യദാർഢ്യമറിയിച്ച് മഹിളാമോർച്ചയുടെ ധർണ

കൗൺസിൽ ഹാളിൽ കൗൺസിലർമാർ പ്രതിഷേധിക്കുമ്പോൾ മഹിളാമോർച്ച പ്രവർത്തകർ നഗരസഭ കവാടത്തിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. നികുതി തിരിമറി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ടാണ് ബിജെപി കൗൺസിലർമാരുടെ സമരം.

READ MORE: തിരുവനന്തപുരം നഗരസഭയിൽ ബിജെപി കൗൺസിലർമാർ പ്രതിഷേധത്തിൽ

Last Updated : Sep 30, 2021, 5:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.