ETV Bharat / state

നോട്ടടി മെഷീൻ പോലെ ഉണ്ടയടി മെഷീന്‍; ടോമിൻ ജെ.തച്ചങ്കരിക്കെതിരെ എം.ഉമ്മര്‍ എംഎല്‍എ - നോട്ടടി മെഷീൻ

ടോമിൻ ജെ.തച്ചങ്കരിയെ ഉടൻ തന്നെ ഡിജിപിയാക്കാനാണ് സാധ്യതയെന്നും എം.ഉമ്മർ

bullet missing case  m ummer mla  tomin thachankari  ടോമിൻ ജെ.തച്ചങ്കരി  എം.ഉമ്മർ എംഎൽഎ  നോട്ടടി മെഷീൻ  ഉണ്ടയടി മെഷീന്‍
നോട്ടടി മെഷീൻ പോലെ ഉണ്ടയടി മെഷീന്‍; ടോമിൻ ജെ.തച്ചങ്കരിക്കെതിരെ എം.ഉമ്മര്‍ എംഎല്‍എ
author img

By

Published : Mar 3, 2020, 4:52 PM IST

തിരുവനന്തപുരം: നോട്ടടി മെഷീൻ പോലെ ഉണ്ടയടി മെഷീനുമായാണ് എഡിജിപി ടോമിൻ ജെ.തച്ചങ്കരി കാണാതായ വെടിയുണ്ടകൾ പരിശോധിക്കാൻ പോയതെന്ന് എം.ഉമ്മർ എംഎൽഎ. പന്ത്രണ്ടായിരത്തിലധികം വെടിയുണ്ടകൾ കാണാതായെന്ന് സിഎജി കണ്ടെത്തിയപ്പോൾ തച്ചങ്കരി ഒറ്റയടിക്ക് അത് 3000 ആക്കി മാറ്റിയെന്നും തച്ചങ്കരിയെ ഉടൻ തന്നെ ഡിജിപിയാക്കാനാണ് സാധ്യതയെന്നും എം.ഉമ്മർ നിയമസഭയിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.