തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ എൻഎസ്എസ് പരസ്യമായി പിന്തുണ പ്രഖ്യപിക്കുമ്പോൾ അതിന് പ്രതിഫലനം ഉണ്ടാകുമെന്ന് അത് സ്വീകരിക്കുന്നവർ മനസിലാക്കണമായിരുന്നുവെന്ന് മന്ത്രി എം.എം മണി. സർക്കാരിനോട് ക്രിയാത്മകമായ സമീപനം സ്വീകരിക്കാൻ എൻഎസ്എസ് തയ്യറാകണം. ബോധപൂർവ്വം എന്തെങ്കിലും ദ്രോഹം എൻഎസ്എസിനോട് സർക്കാർ ചെയ്തിട്ടില്ല. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ നിരന്തരമായി വിമർശിക്കുന്ന പ്രതിപക്ഷത്തിനുള്ള മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലമെന്നും എം.എം മണി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്: മന്ത്രി എം.എം മണി - kerala byelection 2019 latest news
സർക്കാരിനോട് ക്രിയാത്മകമായ സമീപനം സ്വീകരിക്കാൻ എൻഎസ്എസ് തയ്യറാകണമെന്ന് എം.എം മണി
![തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്: മന്ത്രി എം.എം മണി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4863600-thumbnail-3x2-mm-mani.jpg?imwidth=3840)
എൻഎസ്എസിന്‍റെ പരസ്യ പിന്തുണക്ക് പ്രതിഫലനം ഉണ്ടാകുമെന്ന് മനസ്സിലാക്കണമായിരുന്നെന്ന് എം.എം മണി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ എൻഎസ്എസ് പരസ്യമായി പിന്തുണ പ്രഖ്യപിക്കുമ്പോൾ അതിന് പ്രതിഫലനം ഉണ്ടാകുമെന്ന് അത് സ്വീകരിക്കുന്നവർ മനസിലാക്കണമായിരുന്നുവെന്ന് മന്ത്രി എം.എം മണി. സർക്കാരിനോട് ക്രിയാത്മകമായ സമീപനം സ്വീകരിക്കാൻ എൻഎസ്എസ് തയ്യറാകണം. ബോധപൂർവ്വം എന്തെങ്കിലും ദ്രോഹം എൻഎസ്എസിനോട് സർക്കാർ ചെയ്തിട്ടില്ല. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ നിരന്തരമായി വിമർശിക്കുന്ന പ്രതിപക്ഷത്തിനുള്ള മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലമെന്നും എം.എം മണി പറഞ്ഞു.
മന്ത്രി എം.എം മണി മാധ്യമങ്ങളോട് പ്രതികരിക്കുന്നു
മന്ത്രി എം.എം മണി മാധ്യമങ്ങളോട് പ്രതികരിക്കുന്നു
Intro:എൻ എസ് എസ് പരസ്യമായി പിന്തുണ പ്രഖ്യപിക്കുമ്പോൾ അതിന് പ്രതിഫലനം ഉണ്ടാകുമെന്ന് അത് സ്വീകരിക്കുന്നവർ മനസ്സിലാക്കണമായിരുന്നുവെന്ന് മന്ത്രി എം.എം മണി. സർക്കാരിനോട് ക്രിയാത്മകമായ സമീപനം സ്വീകരിക്കാൻ എൻ എസ് എസ് തയ്യറാകണം. ബോധപൂർവ്വം എന്തെങ്കിലും ദ്രോഹം എൻ എസ് എസിനോട് സർക്കാർ ക്കാർ ചെയ്തിട്ടില്ല. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ നിരന്തരമായി വിമർശിക്കുന്ന പ്രതിപക്ഷത്തിനുള്ള മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലമെന്നും എം.എം മണി പറഞ്ഞു.
Body:.....
Conclusion:
Body:.....
Conclusion: