ETV Bharat / state

ഭക്ഷ്യക്ഷാമം ഉണ്ടാകും എന്ന ആശങ്ക വേണ്ടെന്ന് പി. തിലോത്തമൻ

ഇ - ഓപ്ഷൻ വഴി ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

ലോക്ക് ഡൗൺ  ഭക്ഷ്യക്ഷാമം ഉണ്ടാകും എന്ന ആശങ്ക വേണ്ട  P Thilothaman  പി തിലോത്തമൻ  തിരുവനന്തപുരം വാർത്ത  thiruvananthapuram news
ലോക്ക് ഡൗൺ; ഭക്ഷ്യക്ഷാമം ഉണ്ടാകും എന്ന ആശങ്ക വേണ്ടെന്ന് പി തിലോത്തമൻ
author img

By

Published : Mar 24, 2020, 2:36 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ നേരിടാൻ കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ ഇടിവി ഭാരതിനോട് പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാനത്തെ എഫ് സി ഐ ഗോഡൗണുകളിൽ ആറു മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങൾ സ്റ്റോക്കുണ്ട്.കൂടാതെ ഇ - ഓപ്ഷൻ വഴി ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

ലോക്ക് ഡൗൺ; ഭക്ഷ്യക്ഷാമം ഉണ്ടാകും എന്ന ആശങ്ക വേണ്ടെന്ന് പി തിലോത്തമൻ

ഭക്ഷ്യ സാധനങ്ങൾ കയറ്റിയ ലോറികളും ട്രക്കുകളും സുഗമമായി മറ്റു സംസ്ഥാനങ്ങളിൽ എത്തുന്നുണ്ട്. അതിൽ എന്തെങ്കിലും തടസമുണ്ടായാൽ റെയിൽവേയുടെ സഹായത്തോടെ ഗുഡ്സ് ട്രെയിനിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കും എന്നും മന്ത്രി പി തിലോത്തമൻ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.