തിരുവനന്തപുരം: ഇടതുമുന്നണിയുടേത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സർക്കാർ നടത്തിയ മികച്ച ഭരണത്തിനും പിണറായി വിജയൻ്റെ നേതൃത്വത്തിനും ജനം അംഗീകാരം നൽകിയിരിക്കുന്നു. വർഗീയ ശക്തികൾക്ക് ഈ നാട് കീഴങ്ങില്ല എന്നതിൻ്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. ഇത് ജനങ്ങളുടെ വിജയമാണ്. തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
ഇടതുമുന്നണിയുടേത് ചരിത്ര വിജയമെന്ന് എ വിജയരാഘവന്
സർക്കാർ നടത്തിയ മികച്ച ഭരണത്തിനും പിണറായി വിജയൻ്റെ നേതൃത്വത്തിനും ജനം അംഗീകാരം നൽകിയിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.
ഇടതു മുന്നണിയുടേത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി