വോട്ടർപട്ടികയില്‍ പേര് ചേർക്കാനുള്ള അവസാനദിനമായ ഇന്ന് അക്ഷയ ജനസേവന കേന്ദ്രങ്ങളില്‍ തിരക്കേറി. ഓൺലൈൻ അപേക്ഷകരുടെ എണ്ണം വർധിച്ചതിനാൽ സെർവർ വേഗത കുറഞ്ഞത് അപേക്ഷകരെ വലച്ചു. ഏറെനേരം കാത്തുനിന്നാണ് അപേക്ഷകർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്തത്. കന്നി വോട്ട് ചെയ്യാനുള്ള ആവേശത്തിൽ പലരും ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിച്ചു. ഓൺലൈനായി പേര് ചേർക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാണെന്ന് ജനസേവന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർപറഞ്ഞു.പലകാരണങ്ങളാല്‍ വോട്ടർപട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ കഴിയാതിരുന്നവരും പേര് ചേർക്കാനെത്തി. അപേക്ഷകർ കൂടുതലുള്ള അക്ഷയകേന്ദ്രങ്ങൾ ഇന്ന് അധികസമയം പ്രവർത്തിക്കും.
വോട്ടർപട്ടികയില്‍ പേര് ചേർക്കല്‍; അക്ഷയകേന്ദ്രങ്ങളില്‍ വൻ തിരക്ക്
ഓൺലൈൻ അപേക്ഷകരുടെ എണ്ണം വർധിച്ചത് സെർവർ വേഗത കുറച്ചു. കന്നിവോട്ട് ചെയ്യാനുള്ള ആവേശത്തില്‍ തിരക്ക് വക വെക്കാതെ നൂറ് കണക്കിന് പേര്‍
വോട്ടർപട്ടികയില്‍ പേര് ചേർക്കാനുള്ള അവസാനദിനമായ ഇന്ന് അക്ഷയ ജനസേവന കേന്ദ്രങ്ങളില്‍ തിരക്കേറി. ഓൺലൈൻ അപേക്ഷകരുടെ എണ്ണം വർധിച്ചതിനാൽ സെർവർ വേഗത കുറഞ്ഞത് അപേക്ഷകരെ വലച്ചു. ഏറെനേരം കാത്തുനിന്നാണ് അപേക്ഷകർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്തത്. കന്നി വോട്ട് ചെയ്യാനുള്ള ആവേശത്തിൽ പലരും ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിച്ചു. ഓൺലൈനായി പേര് ചേർക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാണെന്ന് ജനസേവന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർപറഞ്ഞു.പലകാരണങ്ങളാല്‍ വോട്ടർപട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ കഴിയാതിരുന്നവരും പേര് ചേർക്കാനെത്തി. അപേക്ഷകർ കൂടുതലുള്ള അക്ഷയകേന്ദ്രങ്ങൾ ഇന്ന് അധികസമയം പ്രവർത്തിക്കും.
Body:vo
ഏറെനേരം കാത്തുനിന്നാണ് അപേക്ഷകർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്തത്. കന്നി വോട്ട് ചെയ്യാനുള്ള ആവേശത്തിൽ പലരും ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് വെച്ചു.
byte
ഓൺലൈനായി പേര് ചേർക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാണ്.
byte
പലകാരണങ്ങളാൽ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാതിരുന്ന വരും പേര് ചേർക്കാൻ എത്തി.
byte
Conclusion:അപേക്ഷകർ കൂടുതലുള്ള അക്ഷയകേന്ദ്രങ്ങൾ ഇന്ന് അധികസമയം പ്രവർത്തിക്കും.
ഇടിവി ഭാരത്
തിരുവനന്തപുരം.