തിരുവനന്തപുരം: പാറശാല -നാഗർകോവിൽ റെയിൽവേ ലൈനിൽ മണ്ണിടിച്ചിൽ. കുഴിത്തുറ റെയിൽവേ ട്രാക്ക് വെള്ളത്തിനടിയിലായി. പാറശാല പഞ്ചായത്ത് ഓഫീസിന് സമീപത്തും ഇരണിയൽ, മാർത്താണ്ഡം തുടങ്ങിയ ഇടങ്ങളിലുമാണ് ട്രാക്കിലേക്ക് മണ്ണ് പതിച്ചത്.
ALSO READ: ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
കുഴിത്തുറയിൽ റെയിൽവേ ട്രാക്ക് വെള്ളത്തിനടിയിലായതോടെ ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.