ETV Bharat / state

കുവൈത്തില്‍ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു - kuwait covid

കിളിമാനൂർ സ്വദേശിയായ സുരേഷ് ബാബുവിനെ പനിയെ തുടർന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

കുവൈത്ത് കൊവിഡ് കൊവിഡ് കിളിമാനൂര്‍ കിളിമാനൂര്‍ കൊവിഡ് രത്നാഭവനിൽ സുരേഷ് ബാബു ഇരട്ടച്ചിറ കൊവിഡ് ഫർവാനിയ ആശുപത്രി സ്രവ പരിശോധന kuwait keralite death kuwait covid covid death
കുവൈത്തില്‍ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : May 14, 2020, 1:51 AM IST

തിരുവനന്തപുരം: കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കിളിമാനൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരട്ടച്ചിറ രത്നാഭവനിൽ സുരേഷ് ബാബുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്‌ച ഉച്ചയോടെ ഫർവാനിയ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തുടർന്ന് മൃതദേഹം കുവൈത്തിൽ സംസ്കരിച്ചു.

അറുപത് വയസുകാരനായ സുരേഷിനെ പനിയെ തുടർന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്‌ച ഉച്ചയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.