ETV Bharat / state

കോൺഗ്രസ് വിഷയത്തിൽ ലീഗ് ഇടപെടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി - മുഖ്യമന്ത്രിയുടെ പ്രസ്‌താവന

മുഖ്യമന്ത്രിയുടെ പ്രസ്‌താവന വിഭാഗിയത ഉണ്ടാക്കാനാണ്. ഭരണവിരുദ്ധ വികാരം നിയമസഭ തെരഞ്ഞെടുപ്പിൽ ഏകീകരിക്കും. അപ്പോൾ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി.

പി.കെ കുഞ്ഞാലിക്കുട്ടി  കോൺഗ്രസ് വിഷയം  തിരുവനന്തപുരം  മുഖ്യമന്ത്രിയുടെ പ്രസ്‌താവന  kunjalikutty on election
കോൺഗ്രസ് വിഷയത്തിൽ ലീഗ് ഇടപെടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
author img

By

Published : Dec 20, 2020, 12:02 PM IST

തിരുവനന്തപുരം: കോൺഗ്രസ് നേതൃമാറ്റത്തിൽ ലീഗ് ഇടപെടില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് വിഷയത്തിൽ ലീഗ് ഇടപെടുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന വിഭാഗിയത ഉണ്ടാക്കാനാണ്. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടില്ല. യു.ഡി.എഫിൽ ചില പ്രശ്‌നങ്ങൾ ഉണ്ട്. ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ യു.ഡി.എഫിന് കഴിയണമെന്നു പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ഭരണ വിരുദ്ധ വികാരം ഭിന്നിച്ച് പോയതാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതിന് ഗുണമായത്. എന്നാൽ ഭരണവിരുദ്ധ വികാരം നിയമസഭ തെരഞ്ഞെടുപ്പിൽ ഏകീകരിക്കും. അപ്പോൾ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോൺഗ്രസ് വിഷയത്തിൽ ലീഗ് ഇടപെടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട വിഷയം പ്രാദേശികമാണ്. അതിന് ഒരു പ്രസക്തിയും ഇല്ല. ഉമ്മൻ ചാണ്ടി നിലവിൽ സജീവമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.