തിരുവനന്തപുരം: കൊവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൗരനും 17 അംഗ സംഘവും കൊച്ചി വിമാനത്താവളം വഴി നാട്ടിലേക്ക് ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച സംഭവത്തിൽ സർക്കാരിനു വിശദീകരണം നൽകി കെ.ടി.ഡി.സി അധികൃതർ. കെ.ടി.ഡി.സിയുടെ മൂന്നാർ ടീ കൗണ്ടി റിസോർട്ടിൽ നിന്നാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്. പുറത്തു പോകാൻ കഴിയില്ലെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചിട്ടും കേള്‍ക്കാതെ ഹോട്ടലില്‍ നിന്ന് പുറത്ത് പോയെന്നാണ് വിശദീകരണം. സംഭവത്തിൽ കെ.ടി.ഡി.സി അധികൃതരോട് മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു.
ബ്രിട്ടീഷ് സംഘം മൂന്നാര്‍ വിട്ട കേസില്‍ വിശദീകരണവുമായി കെ.ടി.ഡി.സി - കൊവിഡ് 19
കെ.ടി.ഡി.സിയുടെ മൂന്നാർ ടീ കൗണ്ടി റിസോർട്ടിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടത്