തിരുവനന്തപുരം: ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന് കേരള സര്‍വകലാശാലയുടെ പരീക്ഷ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. അഖിലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവും. സംഭവത്തിന്‍റെ ഉത്തരവാദിത്തം പരീക്ഷാ സൂപ്രണ്ടിനും പരീക്ഷാ ചീഫ് സൂപ്രണ്ടിനുമാണെന്നും മന്ത്രി പറഞ്ഞു.
ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവം; ശക്തമായ നടപടിയെന്ന് മന്ത്രി കെ ടി ജലീല്‍ - കെ ടി ജലീല്‍
വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും നടക്കും
തിരുവനന്തപുരം: ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന് കേരള സര്‍വകലാശാലയുടെ പരീക്ഷ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. അഖിലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവും. സംഭവത്തിന്‍റെ ഉത്തരവാദിത്തം പരീക്ഷാ സൂപ്രണ്ടിനും പരീക്ഷാ ചീഫ് സൂപ്രണ്ടിനുമാണെന്നും മന്ത്രി പറഞ്ഞു.
അഖിലിനെ മന്ത്രി കെ ടി ജലീൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശിച്ചു. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദിത്തം പരീക്ഷാ സൂപ്രണ്ടിനും പരീക്ഷാ ചീഫ് സൂപ്രണ്ടിനുമെന്ന് മന്ത്രി കെ ടി ജലീൽ. വകുപ്പുതലത്തിലും പൊലീസും അന്വേഷിക്കും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് ജലീൽ.
Conclusion: