ETV Bharat / state

ജെബി മേത്തറെ വിമര്‍ശിച്ചു; ആര്‍.വി സ്‌നേഹയ്‌ക്ക് ഉടനടി സസ്പെൻഷൻ - ആര്‍.വി സ്‌നേഹയെ സസ്‌പെന്‍ഡ്‌ ചെയ്‌തു

നടപടി ഇരട്ടത്താപ്പെന്ന് കെഎസ്‌യു സംസ്ഥാന വൈസ്‌

Rajya Sabha congress candidate  Jebi Mether  R.V Sneha facebook post  KSU State vice president suspended  ജെബി മേത്തറിന്‍റെ സ്ഥാനാര്‍ഥിത്വം  ആര്‍.വി സ്‌നേഹയെ സസ്‌പെന്‍ഡ്‌ ചെയ്‌തു  ആര്‍.വി സ്‌നേഹ എഫ്‌ബി പോസ്റ്റ്
ജെബി മേത്തറിന്‍റെ സ്ഥാനാര്‍ഥിത്വത്തിനതിരെ എഫ്‌ബി പോസ്റ്റ്; ആര്‍.വി സ്‌നേഹയെ സസ്‌പെന്‍ഡ്‌ ചെയ്‌തു
author img

By

Published : Mar 22, 2022, 9:42 AM IST

തിരുവനന്തപുരം: കോൺഗ്രസിൻ്റെ രാജ്യസഭ സ്ഥാനാര്‍ഥിയായി ജെബി മേത്തറെ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ആർ.വി സ്നേഹയ്ക്ക് സസ്പെൻഷൻ. നടപടിയെ ഹൃദയപൂര്‍വം സ്വീകരിക്കുന്നു. എന്നാല്‍ ഇത് ഇരട്ടത്താപ്പാണെന്നും സ്‌നേഹ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

  • " class="align-text-top noRightClick twitterSection" data="">

രമേശ് ചെന്നിത്തലക്കെതിരെ പഴകുളം മധു സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തിയ പരാമർശത്തിനെതിരെ നടപടി സ്വീകരിക്കാത്തിരുന്നതും സ്നേഹ ചൂണ്ടിക്കാട്ടി. 'നിലപാടാണ് എൻ്റെ പ്രസ്ഥാനം. ഇതാണ് ഞങ്ങൾ സാധാരണക്കാർക്ക് വേണ്ട കേഡർ സിസ്റ്റമെന്നും' അവര്‍ വിമർശിച്ചു.

അതേസമയം എന്തിനാണ് സസ്പെൻഷൻ എന്ന വിശദീകരണം ഉണ്ടായിട്ടില്ലെന്നും. താൻ ഉപയോഗിച്ചിരുന്ന ഫേസ്ബുക്ക് പേജ് ചില സാമൂഹ്യവിരുദ്ധർ മാസ് റിപ്പോർട്ട് ചെയ്‌ത് ബ്ലോക്കാക്കി. ഒരു കോൺഗ്രസുകാരി എന്ന നിലയിൽ ഇരട്ടത്താപ്പ്‌ നിലപാടിനെ ഇനിയും വിമർശിക്കുമെന്നും സ്‌നേഹ പോസ്റ്റിൽ പറഞ്ഞു.

Also Read: രാജ്യസഭ സീറ്റ് ജെബി മേത്തര്‍ പണം കൊടുത്ത് വാങ്ങിയതെന്ന് എഎ അസീസ്, വിവാദമായതോടെ മലക്കം മറിച്ചില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.