തിരുവനന്തപുരം: തിരുവനന്തപുരം യുണിവേഴ്സിറ്റി കോളജിലെ ക്രമക്കേടുക്കളിലും സംഭവങ്ങളിലും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അടക്കം ഏഴ് പേരാണ് സമരം ചെയ്യുന്നത്. അതിനിടെ പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേട് ആരോപിച്ച് യുവമോർച്ച പട്ടത്തെ പിഎസ്‌സി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും.
യൂണിവേഴ്സിറ്റി കോളജിലെ വധശ്രമം; കെഎസ്‌യുവിന്‍റെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് - കെഎസ്‌യു
സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അടക്കം ഏഴ് പേരാണ് സമരം ചെയ്യുന്നത്
തിരുവനന്തപുരം: തിരുവനന്തപുരം യുണിവേഴ്സിറ്റി കോളജിലെ ക്രമക്കേടുക്കളിലും സംഭവങ്ങളിലും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അടക്കം ഏഴ് പേരാണ് സമരം ചെയ്യുന്നത്. അതിനിടെ പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേട് ആരോപിച്ച് യുവമോർച്ച പട്ടത്തെ പിഎസ്‌സി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും.
തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജിലെ ക്രമക്കേടുക്കളലും സംഭവങ്ങളിലും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അടക്കം ഏഴ് പേരാണ് സമരം ചെയ്യുന്നത്. അതിനിടെ പി.എസ് സി പോലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേട് ആരോപിച്ച് യുവമോർച്ച പട്ടത്തെ പി.എസ്.സി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും
Conclusion: