ETV Bharat / state

കെ.എസ്.യു പ്രവര്‍ത്തകന് യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ മര്‍ദനമേറ്റു - university college latezt news

യൂണിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു യൂണിറ്റ് രൂപികരിച്ചതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമായതെന്ന് കെ.എസ് യു ആരോപിച്ചു.

ksu worker attcked in university clg  കെ.എസ്.യു പ്രവര്‍ത്തകൻ  യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റൽ  തിരുവനന്തപുരം വാർത്ത  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്  യൂണിവേഴ്‌സിറ്റി കോളജ് വാർത്ത  K.S.U worker news  university college hostel  nithin  thiruvanthapuram news  university college latezt news  നിധിൻ വാർത്ത
കെ.എസ്.യു പ്രവര്‍ത്തകന് യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ മര്‍ദനമേറ്റു
author img

By

Published : Nov 28, 2019, 10:43 AM IST

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകന് മര്‍ദനം. രണ്ടാം വര്‍ഷ എം.എ വിദ്യാര്‍ഥി നിധിന്‍ രാജിനാണ് കഴിഞ്ഞ ദിവസം രാത്രി മര്‍ദനമേറ്റത്. മൂക്കിനും വയറിനും ക്ഷതമേറ്റ നിധിന്‍ രാജിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യൂണിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് കെ.എസ് യു ആരോപിച്ചു. എസ്എഫ് ഐ നേതാവായ മഹേഷിൻ്റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നും ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും നിധിന്‍ പറഞ്ഞു.

Intro:Body:

യൂണിവേഴ്സിറ്റി കോളേജിലെ കെ.എസ്.യു പ്രവർത്തകന് മർദ്ദനം. രണ്ടാം വർഷ എം.എ വിദ്യാർത്ഥി നിധിൻ രാജി നിന്ന് മർദ്ദനമേറ്റത്.എസ്.എഫ്. ഐ നേതാവിന്റെ നേതൃത്വത്തിൽ ഹോസ്റ്റലിൽ വച്ചാണ് മർദ്ദനമേറ്റത്. നിധി നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചതിനാണ് മർദ്ദിച്ചതെന്നാണ് ആരോപണം.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.