ETV Bharat / state

ക്രിസ്‌മസ്, പുതുവത്സര തിരക്ക് നിയന്ത്രിക്കാന്‍ കെഎസ്ആർടിസി; അധിക സർവിസുകൾ അനുവദിച്ചു - ക്രിസ്‌മസ് തിരക്ക് നിയന്ത്രിക്കാന്‍ കെഎസ്ആർടിസി

ക്രിസ്‌മസ്, പുതുവത്സര തിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിന്നും ബെംഗളൂരു, മൈസൂരു അടക്കമുള്ള സ്ഥലങ്ങളിലേക്കാണ് കെഎസ്ആർടിസി അധിക സര്‍വിസുകള്‍ അനുവദിച്ചത്

KSRTC to manage seasonal rush  KSRTC Additional services allowed  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news
ക്രിസ്‌മസ്, പുതുവത്സര തിരക്ക് നിയന്ത്രിക്കാന്‍ കെഎസ്ആർടിസി; അധിക സർവീസുകൾ അനുവദിച്ചു
author img

By

Published : Nov 18, 2022, 6:05 PM IST

തിരുവനന്തപുരം: ക്രിസ്‌മസ്, പുതുവത്സരത്തോട് അനുബന്ധിച്ച് അധിക സർവിസുകൾ അനുവദിച്ച് കെഎസ്ആർടിസി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി അധിക സർവിസുകൾ നടത്തും. ഡിസംബർ 20 മുതൽ 25 വരെ ബെംഗളൂരു - കോഴിക്കോട് (മൈസൂർ , ബത്തേരി വഴി), ബെംഗളൂരു - കോഴിക്കോട് (കുട്ട, മാനന്തവാടി വഴി), ബെംഗളൂരു - തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബെംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബെംഗളൂരു - കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബെംഗളൂരു - കണ്ണൂർ (ഇരിട്ടി വഴി), ബെംഗളൂരു - പയ്യന്നൂർ (ചെറുപുഴ വഴി), ബെംഗളൂരു - തിരുവനന്തപുരം (നാ​ഗർകോവിൽ വഴി), ചെന്നൈ - തിരുവനന്തപുരം (നാ​ഗർകോവിൽ വഴി) എന്നിങ്ങനെയാണ് സര്‍വിസ് നടത്തുക.

ഡിസംബർ 26, 28, 31, ജനുവരി ഒന്ന്, രണ്ട് തിയതികളിൽ ബെംഗളൂരു - കോഴിക്കോട് (മൈസൂരു , ബത്തേരി വഴി), ബെംഗളൂരു - കോഴിക്കോട് (കുട്ട, മാനന്തവാടി വഴി), ബെംഗളൂരു - തൃശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബെംഗളൂരു - എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബെംഗളൂരു - കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബെംഗളൂരു - കണ്ണൂർ (ഇരിട്ടി വഴി), ബെംഗളൂരു - പയ്യന്നൂർ (ചെറുപുഴ വഴി), ബെംഗളൂരു - തിരുവനന്തപുരം (നാ​ഗർകോവിൽ വഴി), ചെന്നൈ - തിരുവനന്തപുരം (നാഗർകോവിൽ വഴി) എന്നിങ്ങനെയാണ് കെഎസ്ആർടിസി അധിക സർവിസുകൾ നടത്തുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.