ETV Bharat / state

സ്റ്റിയറിംഗ് പ്രവർത്തിച്ചില്ല; കെഎസ്ആര്‍ടിസി ബസിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

author img

By

Published : Oct 10, 2021, 3:36 PM IST

Updated : Oct 10, 2021, 4:01 PM IST

ബസിന്‍റെ സ്റ്റീയറിങ് പ്രവർത്തിക്കാതായതാണ് അപകട കാരണം. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്.

KSRTC bus  Balaramapuram  KSRTC bus crashes  KSRTC bus Accident  ബാലരാമപുരം  ബാലരാമപുരത്ത് അപകടം  കെഎസ്ആര്‍ടിസി ബസ് അപകടം  കെഎസ്ആര്‍ടിസി
ഓട്ടത്തിനിടെ സ്റ്റിയറിംഗ് പ്രവത്തിക്കാതായി; കെഎസ്ആര്‍ടിസി ബസിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ബാലരാമപുരം കല്ലമ്പലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ബസിന്‍റെ സ്റ്റീയറിങ് പ്രവർത്തിക്കാതായതാണ് അപകട കാരണം. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്.

സ്റ്റിയറിംഗ് പ്രവർത്തിച്ചില്ല; കെഎസ്ആര്‍ടിസി ബസിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട ബസ് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽപെട്ടവരെ ജനറൽ ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Also Read: 'മാര്‍ക്ക് ജിഹാദ്' പരാമര്‍ശം : നടപടി ആവശ്യപ്പെട്ട് കേരളം

Last Updated : Oct 10, 2021, 4:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.