ETV Bharat / state

കെഎസ്ആര്‍ടിസി എടിഒയ്ക്ക് സമാന്തര സര്‍വീസുകാരുടെ മര്‍ദനം - latest ksrtc rto attacked

കെഎസ്ആര്‍ടിസി എടിഒ സജീവിനാണ് മര്‍ദനമേറ്റത്. സമാന്തര സർവീസുകാർ ഡിപ്പോയില്‍ കടന്ന് ആളെ വിളിച്ചു കയറ്റാൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിടയായത്

നെയ്യാറ്റിൻകര കെഎസ്ആര്‍ടിസി എടിഒയ്ക്ക് മര്‍ദ്ദനം
author img

By

Published : Oct 14, 2019, 10:38 AM IST

Updated : Oct 14, 2019, 3:54 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര കെഎസ്ആര്‍ടിസി എടിഒക്ക് സമാന്തര സര്‍വീസുകാരുടെ മര്‍ദനം. പള്ളിച്ചൽ സ്വദേശിയായ എടിഒ സജീവിനാണ് മര്‍ദനമേറ്റത്. സമാന്തര സർവീസുകാർ ഡിപ്പോയില്‍ കയറി ആളെ വിളിച്ചു കയറ്റാൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്. മര്‍ദനത്തിനിരയായ സജീവനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെഎസ്ആര്‍ടിസി എടിഒയ്ക്ക് സമാന്തര സര്‍വീസുകാരുടെ മര്‍ദനം

Intro:നെയ്യാറ്റിൻകര KSRTCATOയെ സമാന്തര സർവ്വീസുകാർ മർദ്ധിച്ചു
മർദ്ധനത്തിനിരയായ A TOപള്ളിച്ചൽ സ്വദേശി സജീവിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സമാന്തര സർവ്വീസുകാർ ഡിപ്പോയിൽ കയറി സർവ്വീസിനായി ആളെ വിളിച്ചു കയറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിനു കാരണംBody:നെയ്യാറ്റിൻകര KSRTCATOയെ സമാന്തര സർവ്വീസുകാർ മർദ്ധിച്ചു
മർദ്ധനത്തിനിരയായ A TOപള്ളിച്ചൽ സ്വദേശി സജീവിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സമാന്തര സർവ്വീസുകാർ ഡിപ്പോയിൽ കയറി സർവ്വീസിനായി ആളെ വിളിച്ചു കയറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിനു കാരണംConclusion:നെയ്യാറ്റിൻകര KSRTCATOയെ സമാന്തര സർവ്വീസുകാർ മർദ്ധിച്ചു
മർദ്ധനത്തിനിരയായ A TOപള്ളിച്ചൽ സ്വദേശി സജീവിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സമാന്തര സർവ്വീസുകാർ ഡിപ്പോയിൽ കയറി സർവ്വീസിനായി ആളെ വിളിച്ചു കയറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിനു കാരണം
Last Updated : Oct 14, 2019, 3:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.