തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വം പറയുന്നത് സാധാരണ പ്രവർത്തകർ അംഗീകരിക്കില്ലെന്ന സിപിഎമ്മിൻ്റെ വാദം തള്ളി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എൻഎസ്എസ് അംഗങ്ങൾ നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിച്ച് പ്രവർത്തിക്കുന്നവരാണെന്നും എൻഎസ്എസ് രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ശരിയുടെ പക്ഷത്താണ് അവർ നിൽക്കുന്നത്. എൻഎസ്എസ് നേരിട്ട് വോട്ടുപിടിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഎസ്എസ് ശരിയുടെ പക്ഷത്താണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - KPCC President Mullappally Ramachandran
എൻഎസ്എസ് അംഗങ്ങൾ നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കുമെന്നും എന്‍എസ്എസ് നേരിട്ട് വോട്ട് അഭ്യര്‍ഥിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.
തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വം പറയുന്നത് സാധാരണ പ്രവർത്തകർ അംഗീകരിക്കില്ലെന്ന സിപിഎമ്മിൻ്റെ വാദം തള്ളി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എൻഎസ്എസ് അംഗങ്ങൾ നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിച്ച് പ്രവർത്തിക്കുന്നവരാണെന്നും എൻഎസ്എസ് രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ശരിയുടെ പക്ഷത്താണ് അവർ നിൽക്കുന്നത്. എൻഎസ്എസ് നേരിട്ട് വോട്ടുപിടിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി പി എമ്മിന് മറുപടിയുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എൻ എസ് എസ് അംഗങ്ങൾ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ച് പ്രവർത്തിക്കുന്നവരാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. എൻ എസ് എസ് രാഷട്രീയ കാര്യങ്ങളിൽ ഇടപെടാറില്ല. ശരിയുടെ പക്ഷത്താണ് അവർ നിൽക്കുന്നത്. എൻ എസ് എസ് നേരിട്ട് വോട്ടുപിടിക്കുന്നോ എന്ന് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Conclusion: