തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്‌ത കോടിയേരി ബാലകൃഷ്‌ണന്‍റെ പ്രസ്‌താവനക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എം നേതാക്കളെപ്പോലെ അവസരവാദികളായവര്‍ വേറെയില്ലെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചവരാണ് കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും എന്നിട്ടിപ്പോള്‍ എങ്ങനെ മാറ്റിപ്പറയാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി നല്‍കിയ മറിപടി ആര്‍ക്കും വ്യക്തമായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സിപിഎം നേതാക്കള്‍ അവസരവാദികളെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ - kodiyeri balakrishnan
കേരള കോണ്‍ഗ്രസ് എമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചവരാണ് കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും എന്നിട്ടിപ്പോള്‍ എങ്ങനെ മാറ്റിപ്പറയാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.