തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗവര്‍ണറെ കണ്ടു. ജൂഡീഷ്യല്‍ ഓഫീസറെ വച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. അതേസമയം ക്രമക്കേട് നടന്ന സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
പി.എസ്.സി പരീക്ഷാ ക്രമക്കേട്; മുല്ലപ്പള്ളി ഗവർണറെ കണ്ടു
ജൂഡീഷ്യല്‍ ഓഫീസറെ വച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച
മുല്ലപ്പള്ളി
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗവര്‍ണറെ കണ്ടു. ജൂഡീഷ്യല്‍ ഓഫീസറെ വച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. അതേസമയം ക്രമക്കേട് നടന്ന സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Intro:പിഎസ്.സി പരീക്ഷക്രമക്കേടില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗവര്‍ണറെ കണ്ടു. രാഷ്ട്്രപതിയുമായി ബന്ധപ്പെട്ട് ജൂഡീഷ്യല്‍ ഓഫീസറെ വച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം ക്രമക്കേട് നടന്ന സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Body:ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് കെ.പി.സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തിയത്. പരീക്ഷ ക്രമക്കേടില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലനില്‍ക്കുന്ന ആശങ്ക ഗവര്‍ണറുടെ ശ്രദ്ധയില്‍പെടുത്തിയതായി മുല്ലപ്പള്ളി പറഞ്ഞു. പി.എസ്.സി ചെയര്‍മാനെ പിരിച്ചു വിടുന്നതില്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. അതിനാലാണ് രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെടട്ത്. കുറ്റവാളികള്‍ രക്ഷപ്പെടാത്ത തരത്തില്‍ ശിക്ഷ ഉറപ്പാക്കണമെങ്കില്‍ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ ഓഫീസറെ വച്ച് അന്വേഷണം നടത്തണമെന്നാണ് ഗവര്‍ണറോട് ആവശ്യപ്പെട്ടതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ബൈറ്റ്.
ക്രമക്കേട് സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം പരിശോധിക്കുമെന്നും മുല്ലപ്പള്ളി വക്തമാക്കി. മുഖ്യമന്ത്രി എല്ലാകര്യവും ലാഘവബുധ്ധിയോടെയാണ് കാണുന്നത്. ആലങ്കാരികമായ വേദികളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും എന്ന് ഒഴുക്കന്‍മട്ടില്‍ പറഞ്ഞാല്‍ മാത്രം പോര. ആഭ്യന്തരകാര്യമന്ത്രി എന്ന നിലയില്‍ മുഖ്യന്ത്രി ദുരന്തമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ബൈറ്റ്.
ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ വിഷയം മുല്ലപ്പള്ളി ഗവര്‍ണറുടെ ശ്രദ്ധയില്‍ പെടുത്തി.കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം കേട്ട ഗവര്‍ണര്‍ വിഷയങ്ങളില്‍ ഗൗരവപൂര്‍വ്വമായ ഇടപെടല്‍ നടത്താമെന്ന് ഉറപ്പു നല്‍കിയതായും മുല്ലപ്പള്ളി അറിയിച്ചു.
ഇടിവി ഭാരത്
തിരുവനന്തപുരം.
Conclusion:

Last Updated : Aug 8, 2019, 7:58 PM IST