തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. സിഎജി റിപ്പോർട്ടിൽ ഡിജിപിക്കെതിരെയുള്ള കണ്ടെത്തലുകളെ തുടർന്നുള്ള സമരപരിപാടികളും ഡിജിപിക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളും യോഗം ചർച്ച ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളും ചർച്ചയാകും. നീണ്ട മൂന്ന് മാസത്തിന് ശേഷമാണ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുന്നത്.
കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ആരംഭിച്ചു - കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ആരംഭിച്ചു
സിഎജി റിപ്പോർട്ടിൽ ഡിജിപിക്കെതിരെയുള്ള കണ്ടെത്തലുകളെ തുടർന്നുള്ള സമരപരിപാടികളും ഡിജിപിക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളും യോഗം ചർച്ച ചെയ്യും
കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ആരംഭിച്ചു
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. സിഎജി റിപ്പോർട്ടിൽ ഡിജിപിക്കെതിരെയുള്ള കണ്ടെത്തലുകളെ തുടർന്നുള്ള സമരപരിപാടികളും ഡിജിപിക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളും യോഗം ചർച്ച ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളും ചർച്ചയാകും. നീണ്ട മൂന്ന് മാസത്തിന് ശേഷമാണ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുന്നത്.
Last Updated : Feb 18, 2020, 1:29 PM IST