തിരുവനന്തപുരം: നിയമസഭയിൽ അമ്പത് വർഷങ്ങൾ പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടിക്ക് കെപിസിസിയുടെ ആദരം ഇന്ന്. രാവിലെ 11 മണിക്ക് ഇന്ദിരാഭവനിൽ നടക്കുന്ന പരിപാടി കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി ഉദ്ഘാടനം ചെയ്യും. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.
ഉമ്മൻ ചാണ്ടിക്ക് കെപിസിസിയുടെ ആദരം ഇന്ന്
രാവിലെ 11 മണിക്ക് ഇന്ദിരാഭവനിൽ നടക്കുന്ന പരിപാടി കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി ഉദ്ഘാടനം ചെയ്യും.