ETV Bharat / state

കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തിലെ അഴിമതി; അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം

കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തിലെ നിർമാണത്തിലെ അപാകതകളും കോർപ്പറേഷന് സംഭവിച്ച നഷ്‌ടവും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

Kozhikode KSRTC complex  urgent resolution  kerala Assembly  കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം  കെഎസ്ആർടിസി സമുച്ചയം  അടിയന്തിര പ്രമേയം
കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തിലെ അഴിമതി; അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം
author img

By

Published : Nov 9, 2021, 9:21 AM IST

തിരുവനന്തപുരം: കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തിലെ അഴിമതിയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം. നിർമാണത്തിലെ അപാകതകളും കോർപ്പറേഷന് സംഭവിച്ച നഷ്‌ടവും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി സിദ്ദിഖ് എംഎല്‍എയാണ് അനുമതി തേടിയത്.

സംസ്ഥാനത്തെ ഡാമുകളിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നിടുന്ന സാഹചര്യം ഒഴിവാക്കേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ച് സനീഷ് കുമാർ ജോസഫ് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കും. പരിസ്ഥിതി സംബന്ധിച്ച ഇകെ വിജയൻ സമിതിയുടെ ഒന്നും രണ്ടും റിപ്പോർട്ടുകൾ സഭയിൽ സമർപ്പിക്കും.

also read: സംസ്ഥാനത്ത് ഇന്നുമുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.