ETV Bharat / state

കെ.എം. മാണി പരാമര്‍ശം സിപിഎം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും - സിപിഎം

കെ.എം മാണി അഴിമതിക്കാരാനാണെന്ന സുപ്രീം കോടതിയിലെ സർക്കാർ നിലപാട് സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്യുമെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനാവില്ലെന്നും വിജയരാഘവൻ പറഞ്ഞു.

KM Mani issue  KM Mani  A vijayaraghavan  A vijayaraghavan on KM Mani issue  jose k mani  kerala congress m  cpm  കെ എം മാണി  mani  മാണി  അഴിമതി ആരോപണം  Alleged corruption  വിജയരാഘവൻ  എവിജയരാഘവൻ  സിപിഎം  കേരളാ കോൺഗ്രസ് എം
കെ.എം. മാണിക്കെതിരായ അഴിമതി ആരോപണം സിപിഎം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെന്ന് വിജയരാഘവൻ
author img

By

Published : Jul 6, 2021, 12:53 PM IST

തിരുവനന്തപുരം: മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.എം മാണി അഴിമതിക്കാരാനാണെന്ന സുപ്രീം കോടതിയിലെ സർക്കാർ നിലപാട് സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന ആക്‌ടിങ് സെക്രട്ടറി എ. വിജയരാഘവൻ. ചില മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം പ്രതികരിക്കാനാവില്ലെന്നും വിജയരാഘവൻ പറഞ്ഞു.

കെ.എം. മാണി അഴിമതിക്കാരനെന്ന കോടതിയിലെ സംസ്ഥാന സർക്കാരുടെ നിലപാടിനെതിരെ കേരള കോൺഗ്രസ് എം രംഗത്തെത്തിയിരുന്നു. കെ.എം. മാണിക്കെതിരായ നിലപാട് തിരുത്തണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

എ വിജയരാഘവൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നു

ALSO READ: "നുണഫാക്ടറികള്‍ അടച്ചു പൂട്ടാനുള്ള ഉത്തരവ് കൂടി കൊടുക്കുക" സിപിഎമ്മിനോട് ഷാഫി പറമ്പില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.