ETV Bharat / state

കളിയിക്കാവിള കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് - തമിഴ്നാട് ക്യൂ ബ്രാഞ്ച്

റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിലെ ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന

കളിയിക്കാവിള കൊലപാതകം; കേസിലെ മുഖ്യപ്രതികളുടെ  ചോദ്യം ചെയ്യുന്നത് തുടരുന്നു

author img

By

Published : Jan 16, 2020, 5:40 PM IST

തിരുവനന്തപുരം: കളിയിക്കവിളയില്‍ തമിഴ്നാടിലെ പൊലീസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതികളായ അബ്ദുല്‍ ഷമീമും തൗഫീഖും കുറ്റം സമ്മതിച്ചതായി പൊലീസ്. പ്രതികള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരത്തിനായി പ്രതികളെ തക്കലയുള്ള കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിലെ ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഉന്നത പൊലീസുദ്യോഗസ്ഥരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്.

Intro:കളിയിക്കവിള കൊലപാതക കേസിലെ മുഖ്യപ്രതികളായ അബ്ദുൾ ഷമീം നെയും, തൗഫീഖ് നെയും തമിഴ്നാട്ടിലെ ഉന്നതപോലീസ് സംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്ന് രാവിലെ ആറരയോടു കൂടി തക്കലയിൽ എത്തിച്ച പ്രതികളെ ഡിഐജി ഉൾപ്പെടെയുള്ള ഉന്നത പോലീസ് സംഘമാണ് മണിക്കൂറുകൾ നീളുന്ന ചോദ്യംചെയ്യലിന് വിധേയമാക്കുന്നത്. അതേസമയം താങ്കളാണ് കൊല നടത്തിയതെന്ന് പോലീസിനോട് പ്രതികൾ സമ്മതിച്ചു. തങ്ങളുടെ സംഘടനയെ പോലീസ് പിന്തുടർന്നതിലുള്ള വൈരമാണ് ഇപ്പോഴത്തെ കൊലയിൽ എത്തിച്ചതെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചതായി അറിയുന്നു .
ജനുവരി 26ന് ഉൾപ്പെടെ രാജ്യത്തെ ചിലയിടത്ത് വ്യാപക ആക്രമണങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായി പോലീസ് തിരിച്ചറിഞ്ഞു. ഇവർക്ക്ചില ഭീകര സംഘടനയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതാണ് ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീളുന്ന തൊന്ന് അറിയുന്നു . അന്വേഷണ ചുമതലയുള്ള
ഡിവൈഎസ്പിമാരായ രാമചന്ദ്രന്റയും,ഗണേഷിന്റയും നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ രാവിലെ 11 മണിയോടുകൂടി കുഴിത്തുറ കോടതിയിൽ ഹാജരാക്കും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇപ്രകാരം കേരളത്തിൽ നിന്നുള്ള മാധ്യമസംഘം ഉൾപ്പെടെ പുലർച്ചെ മുതൽ സംഭവം നടന്ന് കളിയിക്കാവിളയിലും, കോടതിയിലുമായി നിലയുറപ്പിച്ചു.
എന്നാൽ പ്രതികളെ തക്കല പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കൂടുതൽ മുൻകരുതലുകൾ ഉറപ്പു വരുത്തുന്നതിനും, ചോദ്യംചെയ്യലിനും വേണ്ടിയായിരുന്നു ഈ നടപടി .

എന്നാൽ പ്രതികളിൽ നിന്ന് ചില നിർണായക വിവരങ്ങൾ കൂടി പോലീസിന് ലഭിച്ചതായ് അറിയുന്നു എങ്കിലും പോലീസ് അത് വെളിപ്പെടുത്താൻ തയ്യാറാകുന്നില്ല .

അതേസമയം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുഴിത്തുറയിലെ മജിസ്ട്രേറ്റിന്റെ വീട്ടിലായിരിക്കും ഹാജരാകുന്നത് എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.Body:കളിയിക്കവിള കൊലപാതക കേസിലെ മുഖ്യപ്രതികളായ അബ്ദുൾ ഷമീം നെയും, തൗഫീഖ് നെയും തമിഴ്നാട്ടിലെ ഉന്നതപോലീസ് സംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്ന് രാവിലെ ആറരയോടു കൂടി തക്കലയിൽ എത്തിച്ച പ്രതികളെ ഡിഐജി ഉൾപ്പെടെയുള്ള ഉന്നത പോലീസ് സംഘമാണ് മണിക്കൂറുകൾ നീളുന്ന ചോദ്യംചെയ്യലിന് വിധേയമാക്കുന്നത്. അതേസമയം താങ്കളാണ് കൊല നടത്തിയതെന്ന് പോലീസിനോട് പ്രതികൾ സമ്മതിച്ചു. തങ്ങളുടെ സംഘടനയെ പോലീസ് പിന്തുടർന്നതിലുള്ള വൈരമാണ് ഇപ്പോഴത്തെ കൊലയിൽ എത്തിച്ചതെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചതായി അറിയുന്നു .
ജനുവരി 26ന് ഉൾപ്പെടെ രാജ്യത്തെ ചിലയിടത്ത് വ്യാപക ആക്രമണങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായി പോലീസ് തിരിച്ചറിഞ്ഞു. ഇവർക്ക്ചില ഭീകര സംഘടനയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതാണ് ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീളുന്ന തൊന്ന് അറിയുന്നു . അന്വേഷണ ചുമതലയുള്ള
ഡിവൈഎസ്പിമാരായ രാമചന്ദ്രന്റയും,ഗണേഷിന്റയും നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ രാവിലെ 11 മണിയോടുകൂടി കുഴിത്തുറ കോടതിയിൽ ഹാജരാക്കും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇപ്രകാരം കേരളത്തിൽ നിന്നുള്ള മാധ്യമസംഘം ഉൾപ്പെടെ പുലർച്ചെ മുതൽ സംഭവം നടന്ന് കളിയിക്കാവിളയിലും, കോടതിയിലുമായി നിലയുറപ്പിച്ചു.
എന്നാൽ പ്രതികളെ തക്കല പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കൂടുതൽ മുൻകരുതലുകൾ ഉറപ്പു വരുത്തുന്നതിനും, ചോദ്യംചെയ്യലിനും വേണ്ടിയായിരുന്നു ഈ നടപടി .

എന്നാൽ പ്രതികളിൽ നിന്ന് ചില നിർണായക വിവരങ്ങൾ കൂടി പോലീസിന് ലഭിച്ചതായ് അറിയുന്നു എങ്കിലും പോലീസ് അത് വെളിപ്പെടുത്താൻ തയ്യാറാകുന്നില്ല .

അതേസമയം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുഴിത്തുറയിലെ മജിസ്ട്രേറ്റിന്റെ വീട്ടിലായിരിക്കും ഹാജരാകുന്നത് എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.Conclusion:കളിയിക്കവിള കൊലപാതക കേസിലെ മുഖ്യപ്രതികളായ അബ്ദുൾ ഷമീം നെയും, തൗഫീഖ് നെയും തമിഴ്നാട്ടിലെ ഉന്നതപോലീസ് സംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്ന് രാവിലെ ആറരയോടു കൂടി തക്കലയിൽ എത്തിച്ച പ്രതികളെ ഡിഐജി ഉൾപ്പെടെയുള്ള ഉന്നത പോലീസ് സംഘമാണ് മണിക്കൂറുകൾ നീളുന്ന ചോദ്യംചെയ്യലിന് വിധേയമാക്കുന്നത്. അതേസമയം താങ്കളാണ് കൊല നടത്തിയതെന്ന് പോലീസിനോട് പ്രതികൾ സമ്മതിച്ചു. തങ്ങളുടെ സംഘടനയെ പോലീസ് പിന്തുടർന്നതിലുള്ള വൈരമാണ് ഇപ്പോഴത്തെ കൊലയിൽ എത്തിച്ചതെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചതായി അറിയുന്നു .
ജനുവരി 26ന് ഉൾപ്പെടെ രാജ്യത്തെ ചിലയിടത്ത് വ്യാപക ആക്രമണങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായി പോലീസ് തിരിച്ചറിഞ്ഞു. ഇവർക്ക്ചില ഭീകര സംഘടനയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതാണ് ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീളുന്ന തൊന്ന് അറിയുന്നു . അന്വേഷണ ചുമതലയുള്ള
ഡിവൈഎസ്പിമാരായ രാമചന്ദ്രന്റയും,ഗണേഷിന്റയും നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ രാവിലെ 11 മണിയോടുകൂടി കുഴിത്തുറ കോടതിയിൽ ഹാജരാക്കും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇപ്രകാരം കേരളത്തിൽ നിന്നുള്ള മാധ്യമസംഘം ഉൾപ്പെടെ പുലർച്ചെ മുതൽ സംഭവം നടന്ന് കളിയിക്കാവിളയിലും, കോടതിയിലുമായി നിലയുറപ്പിച്ചു.
എന്നാൽ പ്രതികളെ തക്കല പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കൂടുതൽ മുൻകരുതലുകൾ ഉറപ്പു വരുത്തുന്നതിനും, ചോദ്യംചെയ്യലിനും വേണ്ടിയായിരുന്നു ഈ നടപടി .

എന്നാൽ പ്രതികളിൽ നിന്ന് ചില നിർണായക വിവരങ്ങൾ കൂടി പോലീസിന് ലഭിച്ചതായ് അറിയുന്നു എങ്കിലും പോലീസ് അത് വെളിപ്പെടുത്താൻ തയ്യാറാകുന്നില്ല .

അതേസമയം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുഴിത്തുറയിലെ മജിസ്ട്രേറ്റിന്റെ വീട്ടിലായിരിക്കും ഹാജരാകുന്നത് എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.