തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി രൂപംകൊണ്ടു. തീവ്രചുഴലിക്കാറ്റായി മാറി അടുത്ത 24 മണിക്കൂർ തമിഴ്‌നാട് ആന്ധ്ര തീരത്തേക്ക് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ചുഴലിക്കാറ്റ് കേരളത്തിൽ നേരിട്ട് ബാധിക്കില്ലെങ്കിലും ഏപ്രിൽ 30 വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. ചുഴലിക്കാറ്റ് കടലില്‍ കൂടുതൽ ശക്തമായി വീശുന്നത് കൊണ്ട് തീരദേശമേഖലയിലും പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ആഴകടലിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളോട് മടങ്ങിയെത്താനും കർശന നിർദ്ദേശമുണ്ട്.
ന്യൂനമർദം ചുഴലിക്കാറ്റായി; കനത്ത മഴക്ക് സാധ്യത
30 മുതൽ 40 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി രൂപംകൊണ്ടു. തീവ്രചുഴലിക്കാറ്റായി മാറി അടുത്ത 24 മണിക്കൂർ തമിഴ്‌നാട് ആന്ധ്ര തീരത്തേക്ക് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ചുഴലിക്കാറ്റ് കേരളത്തിൽ നേരിട്ട് ബാധിക്കില്ലെങ്കിലും ഏപ്രിൽ 30 വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. ചുഴലിക്കാറ്റ് കടലില്‍ കൂടുതൽ ശക്തമായി വീശുന്നത് കൊണ്ട് തീരദേശമേഖലയിലും പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ആഴകടലിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളോട് മടങ്ങിയെത്താനും കർശന നിർദ്ദേശമുണ്ട്.
Body:ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപം കൊണ്ട ന്യൂനമർദ്ധം ചുഴലിക്കാറ്റായി രൂപംകൊണ്ടു. തീവ്രചുഴലിക്കാറ്റായി മാറി അടുത്ത 24 മണിക്കൂർ തമിഴ്‌നാട് ആന്ധ്ര തീരത്തേക്ക് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ചുഴലിക്കാറ്റ് കേരളത്തിൽ നേരിട്ട് ബാധിക്കില്ലെങ്കിലും ഏപ്രിൽ 30 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.30മുതൽ 40 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.
ബൈറ്റ്
ഡോ.വി.കെ.മിനി
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. ചുഴലിക്കാറ്റ് കടലിലാണ് കൂടുതൽ ശക്തമായി വീശുന്നതുകൊണ്ട് തീരദേശമേഖലയിൽ പ്രത്യേക ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത് . ആഴകടലിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളോട് മടങ്ങിയെത്താൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Conclusion:etv bharat
thiruvananthapuram