തിരുവനന്തപുരം: വിളപ്പിൽശാല ചൊവ്വള്ളൂർ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. കൂടാതെ ഒരു പവനിലേറെ വരുന്ന സ്വർണ കുഴലുകൾ, മേശയിൽ സൂക്ഷിച്ചിരുന്ന പണം, സി.സി.ടി.വി ക്യാമറയുടെ ഹാർഡ് ഡിസ്ക് എന്നിവയും നഷ്ടമായി.
ചൊവ്വള്ളൂർ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം - തിരുവനന്തപുരം
ഒരു പവനിലേറെ വരുന്ന സ്വർണ കുഴലുകൾ, സി.സി.ടി.വി ക്യാമറയുടെ ഹാർഡ് ഡിസ്ക് എന്നിവയും നഷ്ടപ്പെട്ടു.
ചൊവ്വള്ളൂർ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം