ETV Bharat / state

കൊവിഡ് ബാധിച്ച് ​ഗൃഹനാഥന്‍ മരിച്ചു - കൊവിഡ് മരണം കിളിമാനൂർ

രാലൂർകാവ് മറ്റപ്പള്ളിവീട്ടിൽ രാധാകൃഷ്‌ണൻ നായരാണ് (62) മരിച്ചത്

kilimanur covid death  കൊവിഡ് ബാധിച്ച് ​ഗൃഹനാഥന്‍ മരിച്ചു  കൊവിഡ് മരണം കിളിമാനൂർ  covid death kerala
കൊവിഡ്
author img

By

Published : Oct 15, 2020, 10:38 PM IST

തിരുവനന്തപുരം: കിളിമാനൂരിൽ ​ഗൃഹനാഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാലൂർകാവ് മറ്റപ്പള്ളിവീട്ടിൽ രാധാകൃഷ്‌ണൻ നായരാണ് (62) മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

തിരുവനന്തപുരം: കിളിമാനൂരിൽ ​ഗൃഹനാഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാലൂർകാവ് മറ്റപ്പള്ളിവീട്ടിൽ രാധാകൃഷ്‌ണൻ നായരാണ് (62) മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.