ETV Bharat / state

മണ്ണെണ്ണയുടെ വില കുത്തനെ കൂട്ടി; ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന - കേരള വാര്‍ത്ത

പുതിയ വര്‍ധനവിനെ തുടര്‍ന്ന് വില 47 നിന്നും 55 രൂപയിലെത്തി.

KEROSENE  kerosene oil  kerala  മണ്ണെണ്ണ വില വര്‍ധനവ്  തിരുവനന്തപുരം വാര്‍ത്ത  Thiruvananthapuram news  കേരള വാര്‍ത്ത  മണ്ണെണ്ണ
മണ്ണെണ്ണയ്ക്ക് ലിറ്ററിന് 8 രൂപ കൂട്ടി; ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനവ്
author img

By

Published : Nov 2, 2021, 12:41 PM IST

Updated : Nov 2, 2021, 2:23 PM IST

തിരുവനന്തപുരം: മണ്ണെണ്ണയ്ക്ക് കുത്തനെ വില കൂട്ടി. ലിറ്ററിന് ഒറ്റയടിക്ക് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 47 രൂപയയില്‍ നിന്നും 55 രൂപയിലെത്തി. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയായാണ് കൂട്ടിയത്.

ALSO READ: ജോജു നേരിട്ട് സ്റ്റേഷനില്‍ ഹാജരാകില്ല; ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുമെന്ന് പൊലീസ്

മണ്ണെണ്ണയ്ക്ക് പുതിയ വില റേഷന്‍ വ്യാപാരികളില്‍ നിന്ന് എണ്ണ കമ്പനികള്‍ ഈടാക്കുന്നതോടെ മുന്‍ഗണന, മുന്‍ഗണനേതര വിഭാഗക്കാര്‍ക്കും ഈ വിലയില്‍ നല്‍കേണ്ടി വരും. മണ്ണെണ്ണയുടെ അടിസ്ഥാന വില 45 രൂപയാണ്. ഡീലര്‍ കമ്മിഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരക്ക്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജി.എസ്.ടി നികുതി രണ്ടരശതമാനം എന്നിങ്ങനെയുള്ള ഹോള്‍സെയില്‍ നിരക്ക് 51 രൂപ. ജനങ്ങളിലേക്ക് എത്തുമ്പോഴേക്കും ഇത് 55 രൂപയായി മാറുന്നു.

Last Updated : Nov 2, 2021, 2:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.