ETV Bharat / state

സംസ്ഥാനത്ത് വ്യാപക മഴ തുടരും; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - യെല്ലോ അലര്‍ട്ട്

ഞായറാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരത്ത് നാളെ വരെ മത്സ്യബന്ധനത്തിന് വിലക്ക്.

kerala rain alert  kerala weather update  yellow alert  വ്യാപക മഴ  യെല്ലോ അലര്‍ട്ട്  മത്സ്യബന്ധനത്തിന് വിലക്ക്
സംസ്ഥാനത്ത് വ്യാപക മഴ തുടരും; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
author img

By

Published : Aug 25, 2022, 9:45 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

നാളെയും മറ്റന്നാളും അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഞായറാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്ത് നാളെ വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.