ETV Bharat / state

സമരം ശക്തമാക്കാനൊരുങ്ങി കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ

author img

By

Published : Nov 16, 2019, 4:03 PM IST

Updated : Nov 16, 2019, 4:44 PM IST

ഹെഡ് ഓപ്പറേറ്റർ സൂപ്പർവൈസറി സ്ഥിരപ്പെടുത്തുക, ടെക്നിക്കൽ സ്പെഷ്യൽ സ്കൂൾ ഉത്തരവാക്കുക, സബ്ബ് ഡിവിഷനുകളിലും പ്ലാൻ്റുകളിലും മെക്കാനിക്കൽ സൂപ്രണ്ട് തസ്തിക സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സമരം ശക്തമാക്കാനൊരുങ്ങി കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് കോൺഫഡറേഷൻ

തിരുവനന്തപുരം:കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ വാട്ടർ അതോറിറ്റി ആസ്ഥാനത്ത് നടത്തുന്ന സത്യാഗ്രഹം ആറ് ദിവസം പിന്നിട്ടു. ഹെഡ് ഓപ്പറേറ്റർ സൂപ്പർവൈസറി സ്ഥിരപ്പെടുത്തുക, ടെക്നിക്കൽ സ്പെഷ്യൽ സ്കൂൾ ഉത്തരവാക്കുക, സബ്ബ് ഡിവിഷനുകളിലും പ്ലാൻ്റുകളിലും മെക്കാനിക്കൽ സൂപ്രണ്ട് തസ്തിക സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സർക്കാർ ചർച്ചയ്ക്ക് തയ്യറായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് കോൺഫെഡറേഷൻ തീരുമാനം.

സമരം ശക്തമാക്കാനൊരുങ്ങി കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ

തിരുവനന്തപുരം:കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ വാട്ടർ അതോറിറ്റി ആസ്ഥാനത്ത് നടത്തുന്ന സത്യാഗ്രഹം ആറ് ദിവസം പിന്നിട്ടു. ഹെഡ് ഓപ്പറേറ്റർ സൂപ്പർവൈസറി സ്ഥിരപ്പെടുത്തുക, ടെക്നിക്കൽ സ്പെഷ്യൽ സ്കൂൾ ഉത്തരവാക്കുക, സബ്ബ് ഡിവിഷനുകളിലും പ്ലാൻ്റുകളിലും മെക്കാനിക്കൽ സൂപ്രണ്ട് തസ്തിക സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സർക്കാർ ചർച്ചയ്ക്ക് തയ്യറായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് കോൺഫെഡറേഷൻ തീരുമാനം.

സമരം ശക്തമാക്കാനൊരുങ്ങി കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ
Intro:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് കോൺഫഡറേഷൻ നടത്തുന്ന സത്യാഗ്രഹം ആറ് ദിവസം പിന്നിട്ടു. ഹെഡ് ഓപ്പറേറ്റർ സുപ്പർവൈസറി സ്ഥിരപ്പെടുത്തുക, ടെക്നിക്കൽ സ്പെഷ്യൽ സ്കൂൾ ഉത്തരവാക്കുക. സബ്ബ് ഡിവിഷനുകളിലും പ്ലാന്റുകളിലും മെക്കാനിക്കൽ സൂപ്രണ്ട് തസ്തിക സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തിരുവനന്തപുരത്ത് വാട്ടർ അതോറിറ്റി ആസ്ഥാനത്താണ് സമരം

Body:സർക്കാർ ചർച്ചയ്ക്ക് തയ്യറായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് കോൺഫെഡറേഷൻ തീരുമാനം.

ബൈറ്റ് സുരേഷ് കുമാർ KWA conFedaration സംസ്ഥാന സെക്രട്ടറി

Conclusion:
Last Updated : Nov 16, 2019, 4:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.