ETV Bharat / state

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് മാറ്റിവച്ചു - Kerala state film award ceremony postponded due to heavy rain

സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന സാഹചര്യത്തിലാണ് അവാര്‍ഡ് ദാന ചടങ്ങ് മാറ്റിവയ്‌ക്കുന്നത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് മാറ്റിവച്ചു  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമർപ്പണം  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ദാനം  തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ്  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022  അതിതീവ്ര മഴ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് മാറ്റി  film award ceremony postponded due to heavy rain  Kerala state film award ceremony postponded due to heavy rain  Kerala state film award ceremony
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് മാറ്റിവച്ചു
author img

By

Published : Aug 2, 2022, 2:13 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നാളെ (03.08.2022) നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് മാറ്റിവച്ചു. അതിതീവ്ര മഴയുടെ പശ്ചാത്തലത്തിലാണ് ചടങ്ങ് മാറ്റിയത്. മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് കണക്കാക്കിയാണ് തീരുമാനം.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.