തിരുവന്തപുരം: കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാൻ കേരള പൊലീസിന്റെ പുതിയ പദ്ധതി. മാലാഖ എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് നാളെ തുടക്കമാകും. കുട്ടികളുമായി അടുത്ത് ഇടപഴകുന്ന രക്ഷിതാക്കൾ, അധ്യാപകര്‍, ബന്ധുക്കള്‍, പൊലീസുദ്യോഗസ്ഥര്‍, ഡോക്‌ടര്‍മാര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണം നൽകുന്നതാണ് പദ്ധതി. മാർച്ച് 31 വരെ ബോധവത്കരണവുമായി മുന്നോട്ടു പോകാനാണ് ലക്ഷ്യമിടുന്നത്. അതത് ജില്ലാ പൊലീസ് മേധാവികൾക്കാണ് പദ്ധതിയുടെ ചുമതല. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാർ വഴി അവബോധ സന്ദേശം വീടുവീടാന്തരം എത്തിക്കുകയും പൊതുജനങ്ങളുടെ പ്രതികരണം ലഭ്യമാക്കുകയും ചെയ്യുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.
'മാലാഖ' പദ്ധതിയുമായി കേരളാ പൊലീസ് - തിരുവന്തപുരം ലേറ്റസ്റ്റ് ന്യൂസ്
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം
തിരുവന്തപുരം: കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാൻ കേരള പൊലീസിന്റെ പുതിയ പദ്ധതി. മാലാഖ എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് നാളെ തുടക്കമാകും. കുട്ടികളുമായി അടുത്ത് ഇടപഴകുന്ന രക്ഷിതാക്കൾ, അധ്യാപകര്‍, ബന്ധുക്കള്‍, പൊലീസുദ്യോഗസ്ഥര്‍, ഡോക്‌ടര്‍മാര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണം നൽകുന്നതാണ് പദ്ധതി. മാർച്ച് 31 വരെ ബോധവത്കരണവുമായി മുന്നോട്ടു പോകാനാണ് ലക്ഷ്യമിടുന്നത്. അതത് ജില്ലാ പൊലീസ് മേധാവികൾക്കാണ് പദ്ധതിയുടെ ചുമതല. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാർ വഴി അവബോധ സന്ദേശം വീടുവീടാന്തരം എത്തിക്കുകയും പൊതുജനങ്ങളുടെ പ്രതികരണം ലഭ്യമാക്കുകയും ചെയ്യുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ അറിയിച്ചു.
രക്ഷിതാക്കൾ, അധ്യാപകര്‍, ബന്ധുക്കള്‍, പോലീസുദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണം നൽകുന്നതാണ് പദ്ധതി.
മാലാഖ എന്നു പേരിട്ടിരിക്കുന്ന പദ്ധതി നാളെ തുടങ്ങും.
മാർച്ച് 31 വരെ ബോധവത്കരണവുമായി മുന്നോട്ടു പോകാനാണ് ലക്ഷ്യമിടുന്നത്.
അതത് ജില്ലാ പൊലീസ് മേധാവികൾക്കാണ് ചുമതല.
ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാർ വഴി അവബോധ സന്ദേശം വീടുവീടാന്തരം എത്തിക്കുകയും പൊതുജനങ്ങളുടെ പ്രതികരണം ലഭ്യമാക്കുകയും ചെയ്യുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ അറിയിച്ചു.Body:.Conclusion:.