ETV Bharat / state

സംസ്ഥാനത്ത് 2653 പേര്‍ക്ക് കൂടി കൊവിഡ്; 15 മരണം - covid today

കഴിഞ്ഞ 24 മണിക്കൂറിനിടെ 49,427 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.37 ആണ്.

കേരളാ കൊവിഡ്  kerala covid updates  കേരളാ കൊവിഡ് കണക്കുകൾ  covid today  india covid updates
സംസ്ഥാനത്ത് 2653 പേര്‍ക്ക് കൂടി കൊവിഡ്; 15 മരണം
author img

By

Published : Mar 31, 2021, 6:02 PM IST

Updated : Mar 31, 2021, 7:14 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 2653 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 183 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 2331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇന്ന് 15 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4621 ആയി. 2039 പേർ രോഗമുക്തി നേടിയപ്പോൾ 25,249 പേർ ചികിത്സയിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,427 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.37 ആണ്. ഇതുവരെ ആകെ 1,31,58,864 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്1 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

കണ്ണൂര്‍- 416, കോഴിക്കോട്- 398, എറണാകുളം- 316, തിരുവനന്തപുരം- 234, മലപ്പുറം- 206, കോട്ടയം- 170, തൃശൂര്‍- 170, കാസര്‍കോട്- 167, കൊല്ലം- 147, പത്തനംതിട്ട- 104, ഇടുക്കി- 97, ആലപ്പുഴ- 89, പാലക്കാട്- 84, വയനാട്- 55 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പർക്ക രോഗബാധിതർ

കണ്ണൂര്‍- 323, കോഴിക്കോട്- 381, എറണാകുളം- 298, തിരുവനന്തപുരം- 178, മലപ്പുറം- 199, കോട്ടയം- 153, തൃശൂര്‍- 166, കാസര്‍കോട്- 146, കൊല്ലം- 141, പത്തനംതിട്ട- 90, ഇടുക്കി- 93, ആലപ്പുഴ- 88, പാലക്കാട്- 29, വയനാട്- 46 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍- 4, കാസര്‍ഗോഡ്- 3, എറണാകുളം, കോഴിക്കോട്, വയനാട് രണ്ടു വീതം, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ഒന്നുത വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തരായവർ

തിരുവനന്തപുരം- 194, കൊല്ലം- 159, പത്തനംതിട്ട- 124, ആലപ്പുഴ- 123, കോട്ടയം- 120, ഇടുക്കി- 43, എറണാകുളം- 232, തൃശൂര്‍- 199, പാലക്കാട്- 83, മലപ്പുറം- 255, കോഴിക്കോട്- 297, വയനാട്- 24, കണ്ണൂര്‍- 142, കാസര്‍കോട്- 44 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,35,075 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,31,057 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 4018 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 601 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 364 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Mar 31, 2021, 7:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.