ETV Bharat / state

സംസ്ഥാനത്ത് 27,487 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; 65 മരണം

covid  kerala covid today  covid updates  കേരളാ കൊവിഡ്  കൊവിഡ് കണക്കുകൾ  cm press meet  pinrayi vijayan press meet  പിണറായി വിജയൻ വാർത്താ സമ്മേളനം  മുഖ്യമന്ത്രി വാർത്താ സമ്മേളനം
സംസ്ഥാനത്ത് 27,487 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 65 മരണം
author img

By

Published : May 10, 2021, 5:37 PM IST

Updated : May 10, 2021, 6:58 PM IST

17:28 May 10

65 മരണം കൂടി കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93748 ടെസ്റ്റുകളാണ് നടത്തിയത്.

സംസ്ഥാനത്ത് 27,487 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 65 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് 27,487പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  27.56  ആണ്.  2303 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 24,815 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.114  ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍  255 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇന്ന് 65 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5879  ആയി. 31,209  പേർ രോഗമുക്തി നേടി. ഇതോടെ  4,19,726 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 122 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം- 3494, മലപ്പുറം- 3443, തൃശൂര്‍- 3280, എറണാകുളം- 2834, കോഴിക്കോട്- 2522, പാലക്കാട്- 2297, കൊല്ലം- 2039, ആലപ്പുഴ- 1908, കണ്ണൂര്‍- 1838, കോട്ടയം- 1713, കാസര്‍കോട്- 919, പത്തനംതിട്ട- 450, ഇടുക്കി- 422, വയനാട്- 328 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പർക്ക രോഗബാധിതർ

തിരുവനന്തപുരം- 3231, മലപ്പുറം- 3253, തൃശൂര്‍- 3249, എറണാകുളം- 2699, കോഴിക്കോട്- 2419, പാലക്കാട്- 811, കൊല്ലം- 2028, ആലപ്പുഴ- 1906, കണ്ണൂര്‍- 1617, കോട്ടയം- 1589, കാസര്‍കോട്- 886, പത്തനംതിട്ട- 415, ഇടുക്കി- 407, വയനാട്- 305 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ

കണ്ണൂര്‍- 45, എറണാകുളം- 14, തിരുവനന്തപുരം- 12, കാസര്‍ഗോഡ്- 11, തൃശൂര്‍- 9, വയനാട്-7, കൊല്ലം, പാലക്കാട് അഞ്ച് വീതം, പത്തനംതിട്ട- 4, മലപ്പുറം- 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തർ

തിരുവനന്തപുരം- 2696, കൊല്ലം- 2280, പത്തനംതിട്ട- 431, ആലപ്പുഴ- 2071, കോട്ടയം- 2054, ഇടുക്കി- 376, എറണാകുളം- 3999, തൃശൂര്‍- 2076, പാലക്കാട്- 3526, മലപ്പുറം- 3694, കോഴിക്കോട്- 4995, വയനാട്- 383, കണ്ണൂര്‍- 1803, കാസര്‍കോട്- 825 എന്നിങ്ങനെയാണ് രോഗമുക്തിയായത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,89,991 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,56,932 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 33,059 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3580 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രണ്ട് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 798 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : May 10, 2021, 6:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.