ETV Bharat / state

സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കൂടി കൊവിഡ്; 96 മരണം - kerala cm press meet

kerala covid cases today  covid today  കൊവിഡ് കേസുകൾ  കേരളാ കൊവിഡ്  kerala corona cases  pinarayi vijayan press meet  kerala cm press meet  കേരളാ കൊവിഡ് അപ്‌ഡേറ്റ്
സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കൂടി കൊവിഡ്; 96 മരണം
author img

By

Published : May 15, 2021, 6:03 PM IST

Updated : May 15, 2021, 7:03 PM IST

16:39 May 15

122628 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കൂടി കൊവിഡ്; 96 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് 32,680 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. 2316 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 29,969 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 296 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇന്ന് 96 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6339 ആയി. 29,442 പേർ രോഗമുക്തി നേടി. ഇതോടെ 4,45,334 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം- 4782, എറണാകുളം- 3744, തൃശൂര്‍- 3334, തിരുവനന്തപുരം- 3292, പാലക്കാട്- 3165, കോഴിക്കോട്- 2966, കൊല്ലം- 2332, കോട്ടയം- 2012, ആലപ്പുഴ- 1996, കണ്ണൂര്‍- 1652, പത്തനംതിട്ട- 1119, കാസര്‍കോട്- 847, ഇടുക്കി- 737, വയനാട്- 702 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പർക്ക രോഗബാധിതർ

മലപ്പുറം- 4521, എറണാകുളം- 3620, തൃശൂര്‍- 3272, തിരുവനന്തപുരം- 3097, പാലക്കാട്- 1643, കോഴിക്കോട്- 2926, കൊല്ലം- 2321, കോട്ടയം- 1762, ആലപ്പുഴ- 1993, കണ്ണൂര്‍- 1500, പത്തനംതിട്ട- 1081, കാസര്‍കോട്- 827, ഇടുക്കി- 715, വയനാട്- 691 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ

കണ്ണൂര്‍- 30, കാസര്‍കോട്- 13, തൃശൂര്‍, പാലക്കാട്, വയനാട് 9 വീതം, എറണാകുളം- 8, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് 5 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തർ

തിരുവനന്തപുരം- 2912, കൊല്ലം- 1765, പത്തനംതിട്ട- 976, ആലപ്പുഴ- 1509, കോട്ടയം- 2190, ഇടുക്കി- 691, എറണാകുളം- 3065, തൃശൂര്‍- 2742, പാലക്കാട്- 3012, മലപ്പുറം- 3669, കോഴിക്കോട്- 4725, വയനാട്- 458, കണ്ണൂര്‍- 1504, കാസര്‍കോട്- 224 എന്നിങ്ങനെയാണ് രോഗമുക്തിയായത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,31,271 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,94,204 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 37,067 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3974 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒമ്പത് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 852 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : May 15, 2021, 7:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.