തിരുവനന്തപുരം: ചർച്ച് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തി. 2009 ൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ സർക്കാരിന് സമർപ്പിച്ച ചർച്ച് ആക്ട് ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സിസ്റ്റർ ലൂസി കളപ്പുര സമരം ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിന് എതിരെ അല്ല ക്രിസ്തുവിനൊപ്പം നിൽക്കാനാണ് ഈ സമരമെന്ന് സിസ്റ്റർ ലൂസി പറഞ്ഞു.
ചർച്ച് ആക്ട് ബിൽ നടപ്പാക്കണമെന്നാവശ്യം; സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തി
2009 ൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ സർക്കാരിന് സമർപ്പിച്ച ചർച്ച് ആക്ട് ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം: ചർച്ച് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തി. 2009 ൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ സർക്കാരിന് സമർപ്പിച്ച ചർച്ച് ആക്ട് ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സിസ്റ്റർ ലൂസി കളപ്പുര സമരം ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിന് എതിരെ അല്ല ക്രിസ്തുവിനൊപ്പം നിൽക്കാനാണ് ഈ സമരമെന്ന് സിസ്റ്റർ ലൂസി പറഞ്ഞു.
Intro:ചർച്ച് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി. 2009 ൽ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ സർക്കാരിന് സമർപിച്ച ചർച്ച് ആക്ട് ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സിസ്റ്റർ ലൂസി കളപ്പുര സമരം ഉദ്ഘാടം ചെയ്തു. ക്രിസ്തുവിന് എതിരെ അല്ല ക്രിസ്തുവിനൊപ്പം നിൽക്കാനാണ് ഈ സമരമെന്ന് സിസ്റ്റർ ലൂസി പറഞ്ഞു.
ബൈറ്റ് സിസ്റ്റർ ലൂസി
Body:സമരത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. ചർച്ച് ആക്ട് യഥാർത്ഥ്യമാക്കുന്നതിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു
ബൈറ്റ് സ്വാമി അഗ്നിവേശ്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികൾ പ്രതിഷേധത്തിൽ അണിനിരന്നു.അതേസമയം ഗവർണർ അരീഫ് മുഹമ്മദ് ഖാനുമായി പ്രതിഷേധാക്കാർ രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി.
Conclusion:ഇ ടി വി ഭാരത് തിരുവനന്തപുരം

Last Updated : Nov 27, 2019, 3:14 PM IST