ETV Bharat / state

കാടിറങ്ങുന്ന വന്യജീവികള്‍: ശാസ്ത്രീയ നടപടി, വിവിധ പ്രവർത്തനങ്ങൾക്കായി 50.85 കോടി രൂപ

വന്യജീവികൾ കാടിറങ്ങുന്നത് തടയുന്നതിനായി രണ്ട് കോടി രൂപ പ്രഖ്യാപിച്ചു.

കേരള ബജറ്റ് 2023  സംസ്ഥാന ബജറ്റ്  സംസ്ഥാന ബജറ്റ് 2023  രണ്ടാം പിണറായി സർക്കാർ ബജറ്റ്  ധനമന്ത്രി ബാലഗോപാൽ  ബാലഗോപാൽ രണ്ടാം ബജറ്റ്  ബജറ്റ് പ്രഖ്യാപനങ്ങൾ  സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ  കെ എൻ ബാലഗോപാൽ  ബജറ്റ്  രണ്ടാം പിണറായി സർക്കാരിന്‍റെ മൂന്നാം ബജറ്റ്  Budget 2023 Live  kerala budget 2023  kerala budget  budget session 2023  kerala budget session  k n balagopal budget  balagopal budget  finance minister k n balagopal  state budget  kerala budget 2023 malayalam  വന്യജീവി ആക്രമണം  wild life attack
വന്യജീവി ആക്രമണം
author img

By

Published : Feb 3, 2023, 9:53 AM IST

Updated : Feb 3, 2023, 1:29 PM IST

തിരുവനന്തപുരം: വന്യജീവികൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയുന്നതിനുള്ള മാർഗങ്ങൾ അവലംബിക്കുന്നതിനായി കൃഷിവകുപ്പിന് കീഴിൽ രണ്ട് കോടി രൂപ അനുവദിച്ചു. വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിന്‍റെ കാരണം കണ്ടെത്തുന്നതിനായി ശാസ്‌ത്രീയമായ നിർദേശങ്ങളും പരിഹാരങ്ങളും സർക്കാർ അടിയന്തരമായി തേടുമെന്നും ധനമന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണങ്ങളുടെ നഷ്‌ടപരിഹാരം വർധിപ്പിക്കുന്നതിനും റാപ്പിഡ് റെസ്‌പോൺസ്‌ ടീമുകൾ താത്‌കാലികമായി രൂപീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായുള്ള പദ്ധതി തുകയായി 30.85 കോടി രൂപ ഉൾപ്പെടെ മനുഷ്യ വന്യജീവി സംഘർഷ മേഖലകളിലെ വിവിധ പ്രവർത്തനങ്ങൾക്കായി 50.85 കോടി രൂപ അനുവദിച്ചു.

Last Updated : Feb 3, 2023, 1:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.