തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് വകയിരുത്തലിനുള്ളില്‍ നിന്ന് കൊണ്ട് കൂടുതല്‍ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏറ്റെടുക്കുന്നതിനുള്ള പ്രോജക്‌ടുകള്‍ക്ക് ധനസഹായം നല്‍കുന്നതിന് 100 കോടി രൂപയാണ് സര്‍ക്കാര്‍ ഈ വര്‍ഷത്തേയ്‌ക്കായി നീക്കിവച്ചത്.
ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി - കേരള ബജറ്റ് 2023
ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിച്ചു

kerala budget 2023/ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി
തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് വകയിരുത്തലിനുള്ളില്‍ നിന്ന് കൊണ്ട് കൂടുതല്‍ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏറ്റെടുക്കുന്നതിനുള്ള പ്രോജക്‌ടുകള്‍ക്ക് ധനസഹായം നല്‍കുന്നതിന് 100 കോടി രൂപയാണ് സര്‍ക്കാര്‍ ഈ വര്‍ഷത്തേയ്‌ക്കായി നീക്കിവച്ചത്.
Last Updated : Feb 3, 2023, 2:59 PM IST